tag:blogger.com,1999:blog-19532389.post114161321282197834..comments2023-10-31T12:41:32.872-04:00Comments on കുട്ട്യേടത്തി: കുട്ട്യേടത്തി കണ്ട ഇന്‍ഡോനേഷ്യKuttyedathihttp://www.blogger.com/profile/10004511837002800297noreply@blogger.comBlogger33125tag:blogger.com,1999:blog-19532389.post-49604792670932400752009-08-22T04:38:23.855-04:002009-08-22T04:38:23.855-04:00ഇതു പോലെ ഞങ്ങള്‍ക്കും പറ്റി. പെട്ടി ശരിക്കും പോയി. ...ഇതു പോലെ ഞങ്ങള്‍ക്കും പറ്റി. പെട്ടി ശരിക്കും പോയി. പോയപ്പോള്‍ എല്ലാവരും പറഞ്ഞു 20,000 രൂപ വരെ കിട്ടുമെന്ന്. അതു കേട്ടപ്പോള്‍ കൊളളാലോ വീഡിയോണ് എന്നും ഞാനും വിചാരിച്ചു. കാരണം കുട്ട്യേടത്തിയെപ്പോലെ ഞാനും ഒന്നാന്തരം പിശുക്കിയാണേ. നാട്ടിലേക്ക് എല്ലാ വര്‍ഷവും പോകും. കാര്യമായിട്ടൊന്നും വാങ്ങാറില്ല. അങ്ങനെയുളള പെട്ടിയല്ലേ പോയത്. എന്തിനു പറയുന്നു കാത്തു കാത്തിരുന്ന് അവസാനം കിട്ടിയത് 75 ഒമാന്‍ റിയാല്‍. എന്നു വെച്ചാല്‍ നാട്ടിലെ 10,000 ത്തിന് അടുത്തു വരും.freyahttps://www.blogger.com/profile/16808061997400861757noreply@blogger.comtag:blogger.com,1999:blog-19532389.post-1165301996967710202006-12-05T01:59:00.000-05:002006-12-05T01:59:00.000-05:00‘ട്ട്യേടത്തീ, യു റൊക്ക് :-) ചുമ്മാ റോക്കല്ല... ഒരു...‘ട്ട്യേടത്തീ, യു റൊക്ക് :-) ചുമ്മാ റോക്കല്ല... ഒരു ഒന്നൊന്നര റോക്ക് :-)Tedy Kanjirathinkalhttps://www.blogger.com/profile/17665456190372538862noreply@blogger.comtag:blogger.com,1999:blog-19532389.post-1165299636417969142006-12-05T01:20:00.000-05:002006-12-05T01:20:00.000-05:00എന്റെ കുട്യേടത്തീഹൊ വായിച്ച് വായിച്ച് വല്ലാതെ ആവേശ...എന്റെ കുട്യേടത്തീ
ഹൊ വായിച്ച് വായിച്ച് വല്ലാതെ ആവേശം കൊണ്ടു പോയി.ഇനിയും വേണേ.അടുത്തത് മലേഷ്യയോ ഉഗാണ്ടയോ ആയിക്കോട്ടെ.പിടിച്ചിരിത്തുന്ന ഒരുതരം എഴുത്താണേ , ഇനിയും പോരട്ടെവിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-19532389.post-1152638035387519112006-07-11T13:13:00.000-04:002006-07-11T13:13:00.000-04:00wht kuutydathi connectin all things to puttusince ...wht kuutydathi connectin all things to puttu

since 3 yrs i didn't ate even single puutin kashnam
in saudi its very hard to get puttuശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-19532389.post-1152637899601671312006-07-11T13:11:00.000-04:002006-07-11T13:11:00.000-04:00why kuttydathi connecting all things to puttusince...why kuttydathi connecting all things to puttu

since 3 yrs i didn't ate even 1 puttukashnam,ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-19532389.post-1142376012604912602006-03-14T17:40:00.000-05:002006-03-14T17:40:00.000-05:00കുട്ട്യനിയത്ത്യേ,അന്നു് ഒരു തവണ വായിച്ചിരുന്നു. ഇ...കുട്ട്യനിയത്ത്യേ,

അന്നു് ഒരു തവണ വായിച്ചിരുന്നു. ഇന്നു് ഒന്നുകൂടി വായിച്ചു. അന്നു ചിരിച്ചതിലും കൂടുതല്‍ ഇന്നു ചിരിച്ചു.

ഇതുവരെ എഴുതിയതെല്ലാം തകര്‍പ്പന്‍! ആ പേനിനെപ്പറ്റി എഴുതിയ പുരാണമൊഴികെ. അതുമാത്രം ഒന്നു മാറ്റിയെഴുതി നോക്കുക.

- ഉമേഷ്ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-19532389.post-1142371580064788522006-03-14T16:26:00.000-05:002006-03-14T16:26:00.000-05:00ശനിയാ, യാത്രാ വിവരണം എഴുതിയില്ലല്ലോ ഇതുവരെ.സാക്ഷിയ...ശനിയാ, യാത്രാ വിവരണം എഴുതിയില്ലല്ലോ ഇതുവരെ.

സാക്ഷിയൊക്കെ വായിക്കുന്നു എന്നറിയുന്നതു തന്നെ സന്തോഷമാണ്.

ദേവാ, ഈ കമന്റിട്ട ദിവസം പിന്മൊഴി പഞ്ചായത്തു നമ്മളു രണ്ടാള്‍ക്കും ഊരുവിലക്കു കല്പ്പിച്ചിരുന്നതു കൊണ്ടു ദേവന്റെ ഇത്രേമടിപൊളി ഒരു കമന്റ് ബ്ലോഗ്ഗര്‍ക്കു പലര്‍ക്കും മിസ്സായി. ( ഈ കമന്റെടുത്തൊരു പോസ്റ്റായി ഇടുന്നതിനെ പറ്റി ആലോചിച്ചൂടേ ? )

പലപ്പോളും ..അല്ലെങ്കില്‍ വേണ്ട ചിലപ്പോളൊക്കെയെങ്കിലും ദേവന്റെ പോസ്റ്റുകളേക്കാള്‍ മനോഹാരിത കമന്റുകള്ക്കാണെന്നു പറയാതെ വയ്യ.

ജിത്തേ, എന്നാലും ജ്ജ്ന്റെ ഫാക്റ്ററീലു ബ്ലോഗിനെ പടിയടച്ചു പിണ്ഡം വച്ചെന്നറിഞ്ഞതു പെരുത്തു സങ്കടായി. ഇതുകൊണ്ടൊന്നും തോറ്റുകൊടുക്കരുതുട്ടോ. എഴുതൂ ഇനിയും മണ്ടത്തരങ്ങള്‍. പോസ്റ്റ് ചെയ്യാന്‍ എനിക്കയച്ചു തന്നാല്‍ മതി. ഒക്കെ അടിച്ചെടുത്തെന്റെ പേരില്‍ പോസ്റ്റുന്ന കാര്യം ഞാനേറ്റെന്നേ.

മുഴുവിന്ദേ, :)

വിശാലോ, കുനിഞ്ഞു നിവരുന്നതു നല്ല വ്യായാമമാണുട്ടോ.

കലേഷ് :)

പിന്മൊഴി പഞ്ചായത്തിലേക്കെന്നെ തിരിച്ചു കേറ്റുന്നതിനു വേണ്ടി സഹായിച്ച, ശ്രമിച്ച മൂപ്പന് ഏവൂരാനും, നാട്ടുക്കൂട്ടത്തിലെ മറ്റംഗങ്ങളായ പെരിങ്ങോടനും അനിലിനും സിബുവിനും നന്ദ്രീ !Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-1141802363471880752006-03-08T02:19:00.000-05:002006-03-08T02:19:00.000-05:00thamaashakkaari !! thamaashakkari !! nnaalum, athe...thamaashakkaari !! thamaashakkari !!

nnaalum, atheeva sundaranum nishkalankanum "sne"Ha sambannanum aaya nammude aa pazhaya managere oru kudavayaranaayi chitreekarichallo nte eedathiyeeeeAnonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-1141748921678949962006-03-07T11:28:00.000-05:002006-03-07T11:28:00.000-05:00സന്തോഷ്,അഭിപ്രായങ്ങള്‍ക്കും തുറന്ന വിമര്‍ശനങ്ങള്‍...സന്തോഷ്,

അഭിപ്രായങ്ങള്‍ക്കും തുറന്ന വിമര്‍ശനങ്ങള്‍ക്കും വളരെ വളരെ നന്ദി. തെറ്റുകള്‍ വരുത്താതിരിക്കാന്‍, അല്ലെങ്കില്‍ തെറ്റുകളുടെ എണ്ണം കുറക്കാനെങ്കിലും തീര്‍ച്ചയായും ശ്രമിക്കാം.

ജോലിയിലിരുന്നു വരമൊഴി തുറന്നു വയ്ക്കുന്നതിലെ ശരികേടോര്ത്ത്, നോട്ട്പാടില്‍ റ്റൈപ് ചെയ്യുകയാണു പതിവ്. അതങ്ങനെ തന്നെ ജീമെയിലില്‍ പേസ്റ്റ് ചെയ്തിട്ട് വീട്ടില്‍ പോകും. വീട്ടില്‍ ചെന്നിട്ടു വായിച്ചു നോക്കുമ്പോള്‍, അത്യാവശ്യം റീഡബിളാണോ, എന്നു മാത്രമേ നോക്കാറുള്ളൂ.

ഇപ്പറഞ്ഞതൊന്നും തെറ്റു വരുത്തുന്നതിനു ജസ്റ്റിഫിക്കഷനല്ല കേട്ടോ.

ഇന്നലെ പെരിങ്ങോടരും ഇതേ കാര്യം പറഞ്ഞിരുന്നു. പരസ്പരം എഡിറ്റ് ചെയ്താല്‍ മതി, മൂന്നാമതൊരു കണ്ണിനു തെറ്റുകള്‍ എളുപ്പത്തില്‍ കണ്ടു പിടിക്കാനാകുമെന്നു പറയുകയും ചെയ്തു.

സന്തോഷ്, തുടര്‍ന്നും തെറ്റുകള്‍ ചൂണ്ടികാണിക്കുമല്ലോ.

നന്ദിപൂര്‍വ്വം
കുട്ട്യേടത്തി.Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-1141716371846183722006-03-07T02:26:00.000-05:002006-03-07T02:26:00.000-05:00കുട്ട്യേടത്ത്യേ,ഏടത്തി നല്ലപോലെ എഴുതും എന്ന് ഞാന്‍...കുട്ട്യേടത്ത്യേ,

ഏടത്തി നല്ലപോലെ എഴുതും എന്ന് ഞാന്‍ സേര്‍ടിഫികറ്റ് തരാതെ തന്നെ അറിയാമായിരിക്കുമല്ലോ. (അഥവാ ഇല്ലെങ്കില്‍ ദാ തന്നേക്കുന്നു.) ഇനി എഴുത്ത് സീരിയസ്സായി കാണുക (ഇപ്പോളല്ലെന്നല്ല).

1. ഈ നാഴികയ്ക്ക് നാല്പതു വട്ടം അതിശയ ചിഹ്നമിടുന്നത് ഉപേക്ഷിക്കുക.
2. കുത്ത്, കോമ, ചോദ്യ ചിഹ്നം, മറ്റ് കോപ്രായങ്ങള്‍ എന്നിവയില്‍ ഒട്ട് ശ്രദ്ധ വയ്ക്കുക. (കുത്തിനോ, കോമയ്ക്കോ മറ്റു മാര്ക്കുകള്ക്കോ മുമ്പില്‍ സാധാരണ ഗതിയില്‍ സ്ഥലം [space] പാടില്ല.)
3. അക്ഷരപ്പിശാചുകള്‍ കഴിവതും ഒഴിവാക്കുക (ഉദാ: മൂഡസ്വര്ഗത്തില്)

ഇത്രയും എഴുതിയത് കുറ്റം കണ്ടു പിടിക്കാനോ, പോസ്റ്റ് നന്നായെന്നു പറയാനുള്ള വിഷമം കൊണ്ടോ അല്ല. നല്ലതേ പറയാനുള്ളൂ. ഇതും കൂടിയായാല്‍ ബഹുകേമം!

സസ്നേഹം,
സന്തോഷ്Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-19532389.post-1141703772372212502006-03-06T22:56:00.000-05:002006-03-06T22:56:00.000-05:00Testഞാന്‍ ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനമൊന്നും പഠിച്...Test
ഞാന്‍ ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനമൊന്നും പഠിച്ചില്ലാത്തതുകാരണം (തലയിണമന്ത്രത്തിലെ ഡയ.) എന്ത സംഭവിക്കുന്നതെന്നും ഇനിയെന്താണു സംഭവിക്കേണ്ടതെന്നും ഒന്നും മനസ്സിലായില്ല.
എന്റെ വോട്ടുകള്‍ അസാധുവായിപ്പോയെന്നു മാത്രം മനസ്സിലായി. എന്നാലും എന്നോടിതു വേണ്ടിയിരുന്നില്ല. ഞാന്‍ പാവമല്ലേ, എന്റെ കാര്യം കഷ്ടമല്ലേ? എന്നെ എന്തിനാ ഇങ്ങനെ ഒഴിവാക്കണേ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-19532389.post-1141682456687231492006-03-06T17:00:00.000-05:002006-03-06T17:00:00.000-05:00ഇതും പരീക്ഷണം...ഇതും പരീക്ഷണം...Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-19532389.post-1141681107591477482006-03-06T16:38:00.000-05:002006-03-06T16:38:00.000-05:00പരീക്ഷണം. ഇത്തിരി കഴിഞ്ഞങ്ങ് ഡിലീറ്റിയേക്കൂ...പരീക്ഷണം. ഇത്തിരി കഴിഞ്ഞങ്ങ് ഡിലീറ്റിയേക്കൂ...evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-19532389.post-1141677273732025072006-03-06T15:34:00.000-05:002006-03-06T15:34:00.000-05:00അനില്‍,എല്ലാം അവിടെ വരെ വരണുണ്ട്. പഷേ ഒന്നും blog...അനില്‍,

എല്ലാം അവിടെ വരെ വരണുണ്ട്. പഷേ ഒന്നും blog4comments.blogspot ഇല് എത്തുന്നില്ല.

സാധാരണ എല്ലാം അവിടെ വരാറുള്ളതല്ലേ ?

രാവിലെ പെരിങ്ങോടര് റീപബ്ലിഷ് ചെയ്യാന്‍ പറഞ്ഞപ്പോ എല്ലാം ശരിയായതാരുന്നു. ഇപ്പോ വീണ്ടും പനി കൂടീന്നാ തോന്നണേ. ഒന്നും വരണില്ല.

ഈ വിട്ട് വിട്ടുള്ള പനി എന്താണോ എന്തോ...Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-1141676491487394942006-03-06T15:21:00.000-05:002006-03-06T15:21:00.000-05:00ഏവൂരാനേ,ആദ്യത്തെ ലിങ്കില്‍ ക്ലിക്കുമ്പോ 'access de...ഏവൂരാനേ,

ആദ്യത്തെ ലിങ്കില്‍ ക്ലിക്കുമ്പോ 'access denied' . ആപ്പീസില് പലതും അങ്ങനെയാണേ.

രണ്ടാമത്തെ ലിങ്ക് നോക്കി. http://malayalam.homelinux.net/malayalam/comments/index.shtml .

blog4comments ഇല് വരാത്ത പലരെയും ഞാനവിടെ കണ്ടു. കലേഷ്, തുളസി, വിശാലന്, മന്-ജിത്, പിന്നെ എന്റെ തന്നെ കമന്റുകള്‍ ഒക്കെ അവിടെ എത്തിയിട്ടുണ്ട്.

ദേവന് മാത്രമേ ഒരിടത്തും വരാതെ പോയുള്ളൂ എന്നാണിപ്പോ മനസ്സിലാകുന്നത്.

അപ്പോ എന്താരിക്കുമോ ആവോ സംഭവിച്ചത് ?Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-1141674794015097042006-03-06T14:53:00.000-05:002006-03-06T14:53:00.000-05:00ആരെങ്കിലും കമന്റിട്ടതു ഗ്രൂപ്പില്‍ വന്നിട്ടുണ്ടോ എ...ആരെങ്കിലും കമന്റിട്ടതു ഗ്രൂപ്പില്‍ വന്നിട്ടുണ്ടോ എന്നാദ്യം നോക്കുക, എന്നാല്‍ ബ്ലോഗര്‍ ചതിച്ചു എന്നര്‍ഥം, ഗ്രൂപ്പിലു വന്നിട്ടില്ലെങ്കില്‍ കാരണം രണ്ടായി കമന്റെഴുതിയ ആള് ഒരു പക്ഷെ പിന്മൊഴി സെറ്റപ്പിനു അപരിചിതനായിരിക്കും അല്ലെങ്കില്‍ ഏവൂരാന് ചതിച്ചൂന്നര്ഥം.

ദേ, ഞാന്‍ ചതിച്ചോന്ന് തീര്‍ച്ചപെടുത്താന്‍ ഇവിടെയും  വന്നിട്ടുണ്ടോന്നു കൂടി നോക്കിയിട്ട് മതി, കേട്ടോ?. അല്ലെങ്കില്‍  ഇവിടെ നോക്കൂ.

അവിടങ്ങളില്‍ ഉണ്ടെങ്കില്‍, ചതിച്ചത് ബ്ലോഗര്‍. സാധ്യത കൂടുതലും അതിനാണേ..evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-19532389.post-1141668181976866372006-03-06T13:03:00.000-05:002006-03-06T13:03:00.000-05:00കൂട്ടത്തില്‍ http://manjithkaini.blogspot.com ഒന്ന...കൂട്ടത്തില്‍ http://manjithkaini.blogspot.com ഒന്ന് റീ പബ്ലിഷ് കൂടി ചെയ്തുനോക്കൂട്ടോ.
ഞാനവിടെ ഇടാന്‍ നോക്കിയ രണ്ടു കമന്റുകളും ഇപ്പോഴും കമന്റ് പോസ്റ്റ് പേജിന്റെ ഉള്ളില്‍ കെടപ്പാണ് :(
ഇന്നലെ വരെ ആ ബ്ലോഗിനൊരു കുഴപ്പവുമില്ലായിരുന്നു അല്ലേ മഞ്ജിത്ത്? ;)aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-19532389.post-1141664878409161152006-03-06T12:07:00.000-05:002006-03-06T12:07:00.000-05:00എന്നാ പിന്നെ എന്റേം വഹ ഒരു ടെസ്റ്റ്എന്നാ പിന്നെ എന്റേം വഹ ഒരു ടെസ്റ്റ്Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-19532389.post-1141664223120310092006-03-06T11:57:00.000-05:002006-03-06T11:57:00.000-05:00ഏവൂരാന്, പെരിങ്ങോടരേ,എല്ലാ സെറ്റിങ്ങ്സും ശരിയാണ്...ഏവൂരാന്, പെരിങ്ങോടരേ,

എല്ലാ സെറ്റിങ്ങ്സും ശരിയാണ്. എന്നിട്ടുമെവിടെയോ ?

ഇന്നലെ വരെ എല്ലാം കൃത്യമായിരുന്നു.

നോക്കട്ടെ ഇതെങ്കിലും വരുമോന്ന്.

റേപബ്ലിഷ് ചെയ്തു..Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-1141663686737973742006-03-06T11:48:00.000-05:002006-03-06T11:48:00.000-05:00കുട്ട്യേടുത്ത്യേ,പിന്മൊഴികള് ജി-മെയില്‍, ബ്ലോഗര്‍...കുട്ട്യേടുത്ത്യേ,
പിന്മൊഴികള് ജി-മെയില്‍, ബ്ലോഗര്‍, ഗൂഗിള്‍ ഗ്രൂപ്പ്, ഏവൂരാന്റെ സെര്‍വര്‍ എന്നിവരുടെ ദയയില്‍ ജീവിച്ചുപോകുന്ന ഒരു സെറ്റപ്പല്ലിയോ! ആരെങ്കിലും കമന്റിട്ടതു ഗ്രൂപ്പില്‍ വന്നിട്ടുണ്ടോ എന്നാദ്യം നോക്കുക, എന്നാല്‍ ബ്ലോഗര്‍ ചതിച്ചു എന്നര്‍ഥം, ഗ്രൂപ്പിലു വന്നിട്ടില്ലെങ്കില്‍ കാരണം രണ്ടായി കമന്റെഴുതിയ ആള് ഒരു പക്ഷെ പിന്മൊഴി സെറ്റപ്പിനു അപരിചിതനായിരിക്കും അല്ലെങ്കില്‍ ഏവൂരാന് ചതിച്ചൂന്നര്ഥം. നമുക്ക് സ്വന്തമായി സെര്‍വറും കാര്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടു ഇതുകൊണ്ടു അഡ്ജസ്റ്റ് ചെയ്തുപോകേണ്ടിയിരിക്കുന്നു. സാക്ഷിയുടെ കമന്റ് ഗ്രൂപ്പുവരെയെത്തി, പിന്മൊഴി ബ്ലോഗിലേക്കെത്തിയില്ല, ദേവന്റെ കമന്റിന്റെ പൊടിപോലുമില്ല, കുട്ട്യേടത്തിടെ ബ്ലോഗ് അസൂയകാരണം വിഴുങ്ങിക്കാണും. ഇങ്ങിനെയൊക്കെയാണു അന്വേഷണങ്ങള്‍ വഴിമുട്ടി നില്ക്കുന്നതു്.

തല്ക്കാലം ബ്ലോഗൊന്നു റീപബ്ലിഷ് ചെയ്തു വയ്ക്കുക. എന്തുണ്ടാവുമെന്നു് കാത്തിരുന്നു കാണാം. ഈ കമന്റെന്താകുമോയെന്തോ!രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-19532389.post-1141661939242209472006-03-06T11:18:00.000-05:002006-03-06T11:18:00.000-05:00പെങ്ങളെ, 403 Forbidden പൊടിപൊടിക്കുന്നു. എങ്കിലും,...പെങ്ങളെ,

403 Forbidden പൊടിപൊടിക്കുന്നു. എങ്കിലും, ഇത് വായിക്കുവാന്‍ കഴിയും എന്ന് കരുതുന്നു.

1)  ഇത് കണ്ടിരുന്നോ? അല്ലെങ്കില്‍,  ഇത് അല്ലെങ്കില്‍ ഇതെങ്കിലും?
2) ശ്രീജിത്തിനൊരു കമന്റിട്ടത്... --അതിന് ശ്രീജിത്ത് തന്നെ നോക്കണം.. അത് ശ്രീജിത്തിന്റെ കാര്യം. :)evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-19532389.post-1141651588596187182006-03-06T08:26:00.000-05:002006-03-06T08:26:00.000-05:00പിന്മൊഴി പഞ്ചായത്ത് എനിക്കും കമന്റ് കുട്ടികള്‍ക്കു...പിന്മൊഴി പഞ്ചായത്ത് എനിക്കും കമന്റ് കുട്ടികള്‍ക്കും ഊരുവിലക്കു കല്പിച്ചോ? നോക്കട്ടെKuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-1141651256990413592006-03-06T08:20:00.000-05:002006-03-06T08:20:00.000-05:00testtestKuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-1141641974900230962006-03-06T05:46:00.000-05:002006-03-06T05:46:00.000-05:00കുട്ട്യേടത്തീ, കിടിലം!ദേവന്റെ കമന്റും കിടിലം!കുട്ട്യേടത്തീ, കിടിലം!
ദേവന്റെ കമന്റും കിടിലം!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-19532389.post-1141637679755513002006-03-06T04:34:00.000-05:002006-03-06T04:34:00.000-05:00ഇതിപ്പോ അപ്പാപ്പന് പിടിക്കാന്‍ പോയതിനേലും വല്യ മീ...ഇതിപ്പോ അപ്പാപ്പന് പിടിക്കാന്‍ പോയതിനേലും വല്യ മീനാ അളേലിരിക്കാന് പോയേന്ന് പറഞ്ഞ കണക്കാണല്ലോ പോസ്റ്റിങ്ങുകള്..!

കുട്യേടത്തിയുടെ പോസ്റ്റിന്റെ മുന്പില് ഞാന്‍ ചൈനക്കാര്‍ ഇടിക്കാന്‍ പോണേലും മുന്‍പ് കുനിയുന്നപോലെ കുനിയുന്നു.!

ദേവഗുരോ, കൂട്ടിക്കെട്ടി വച്ചിരിക്കുന്ന 5 പാക്കറ്റ് സോസേജ് ഞാനടുത്ത പോക്കിന് നാട്ടിലേക്ക് കൊണ്ടുപോകാനിരുന്നതാ.. അത് വേണ്ടല്ലേ.! കമന്റ് ഞെരിപ്പന്‍.!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.com