tag:blogger.com,1999:blog-19532389.post115489386320875641..comments2023-10-31T12:41:32.872-04:00Comments on കുട്ട്യേടത്തി: ഓരോരോ മോഹങ്ങളേ...Kuttyedathihttp://www.blogger.com/profile/10004511837002800297noreply@blogger.comBlogger61125tag:blogger.com,1999:blog-19532389.post-38512625508508275762012-08-10T11:39:16.798-04:002012-08-10T11:39:16.798-04:00ശോ.. എന്നാലും എന്തൊരു ഓര്മയാ കുട്ട്യേട്ടത്തീ... വ...ശോ.. എന്നാലും എന്തൊരു ഓര്മയാ കുട്ട്യേട്ടത്തീ... വായില്‍ വെള്ളം വന്നു പോയി.Anonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-42345588754054226262010-02-02T00:29:54.975-05:002010-02-02T00:29:54.975-05:00ഏടത്തി എല്ലാം നന്നായിട്ടുണ്ട്.. പഴയകാലം ഓര്മ വന്നു...ഏടത്തി എല്ലാം നന്നായിട്ടുണ്ട്.. പഴയകാലം ഓര്മ വന്നു.. നന്ദി..റെപ്പ്https://www.blogger.com/profile/18089008816332935537noreply@blogger.comtag:blogger.com,1999:blog-19532389.post-83270138590240911982008-07-02T10:25:00.000-04:002008-07-02T10:25:00.000-04:00ഇഷ്ടായി. കുറേശ്ശെ കണ്ണു നിറഞ്ഞ്വോ ന്നൊരു സംശ്യം. :...ഇഷ്ടായി. കുറേശ്ശെ കണ്ണു നിറഞ്ഞ്വോ ന്നൊരു സംശ്യം. :)n@vneethttps://www.blogger.com/profile/07643705851264393791noreply@blogger.comtag:blogger.com,1999:blog-19532389.post-10994977936662339652007-11-26T03:09:00.000-05:002007-11-26T03:09:00.000-05:00വളരെ നന്നായി പറഞ്ഞിരിക്കുന്നു . കൂടെ പറയാന്‍ തോന്നി...വളരെ നന്നായി പറഞ്ഞിരിക്കുന്നു . കൂടെ പറയാന്‍ തോന്നിക്കും വിധം.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-19532389.post-21709140969128780752007-08-12T07:43:00.000-04:002007-08-12T07:43:00.000-04:00nandi kuttedathy ormacheppu thurannathinu. noorayi...nandi kuttedathy ormacheppu thurannathinu. noorayiram bhavukanjalode binduAnonymoushttps://www.blogger.com/profile/02364490597935703018noreply@blogger.comtag:blogger.com,1999:blog-19532389.post-39318975354446317122007-04-16T15:15:00.000-04:002007-04-16T15:15:00.000-04:00വൈകി വന്ന വായനക്കാരനാ...സംഭവം കസറി.വൈകി വന്ന വായനക്കാരനാ...
സംഭവം കസറി.സ്വപ്നജീവിhttps://www.blogger.com/profile/08320710665566547900noreply@blogger.comtag:blogger.com,1999:blog-19532389.post-1176016893346485332007-04-08T03:21:00.000-04:002007-04-08T03:21:00.000-04:00കുട്ട്യേടത്തിക്കും, മഞ്ജിത്തിനും, ഹന്നമോള്‍ക്കും, ...കുട്ട്യേടത്തിക്കും, മഞ്ജിത്തിനും, ഹന്നമോള്‍ക്കും, ഹാരിമോനും, ഈസ്റ്റര്‍ ആശംസകള്‍.

നല്ലിടയന് സ്വസ്തി, നിങ്ങള്‍ക്ക് സമാധാനം.

qu_er_tyകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-19532389.post-1164505178980442992006-11-25T20:39:00.000-05:002006-11-25T20:39:00.000-05:00മറവിയുടെ കയ്യില്‍നിന്നും പലതും തിരിച്ചുപിടിക്കാന്‍...മറവിയുടെ കയ്യില്‍നിന്നും പലതും തിരിച്ചുപിടിക്കാന്‍ സഹായിച്ചതിന് ഒരുപാട് നന്ദി. അനുഭവങ്ങളെ കേടൊന്നും വരുത്താതെ വാക്കുകളില്‍ കുടിയിരുത്തിയതിന് എങ്ങനെയാണ് അഭിനന്ദിക്കേണ്ടതെന്നറിയില്ല. ഇവിടെ വരാന്‍ ഇത്രയും വൈകിയതില്‍ ദുഃഖിക്കുന്നു. ആശംസകള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-1164468168206882472006-11-25T10:22:00.000-05:002006-11-25T10:22:00.000-05:00കുട്ട്യേടത്തിക്ക്,നിങ്ങളുടെ രണ്ടാളുടേയും ബ്ലോഗ് ...കുട്ട്യേടത്തിക്ക്,
നിങ്ങളുടെ രണ്ടാളുടേയും ബ്ലോഗ് ഞാന്‍ മുഴുവനായും ഇതുവരേയും വായിച്ചുതീര്‍ന്നിട്ടില്ല.3 വയസ്സിനു താഴെയുള്ള 2 കുട്ടിചെകുത്താന്മ്മാരുണ്ടെനിക്ക്.നാട്ടില്‍ നിന്ന് ഇതുവരെയും ആര്‍ക്കും വിസപ്രശ്നത്തില്‍ വരാന്‍ സാധിച്ചിട്ടില്ല.പിന്നെ ഞാന്‍ കുക്കിംഗ് കല്ല്യാണത്തിനു ശേഷമാണു പടിച്ചത്.ഭര്‍ത്താവ് ഒരു നോര്‍ത്ത് ഇന്‍ഡ്യനാണ്.അതിലുപരി ഒരു വീഗന്‍ വെജിറ്റേറിയനും.ആഴ്ച്ചയില്‍ 4 ദിവസം ഇന്‍ഡ്യനും,3 ദിവസം മറ്റുള്ളവയും എന്നാണുകണക്ക്.ഭര്‍ത്താവ് നല്ലൊരു കുക്കാണ്.ഞാന്‍ ഒരു തുടക്കക്കാരി മാത്രം.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-19532389.post-1162822885685542112006-11-06T09:21:00.000-05:002006-11-06T09:21:00.000-05:00ഇതിപ്പൊഴും ചൂടപ്പമാണല്ലോവണ് ഓഫ് മൈ ഫേവറൈറ്റ് -കുട...ഇതിപ്പൊഴും ചൂടപ്പമാണല്ലോ
വണ്‍ ഓഫ് മൈ ഫേവറൈറ്റ് -കുട്ടിക്കാലംപട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-19532389.post-1162038720046847032006-10-28T08:32:00.000-04:002006-10-28T08:32:00.000-04:00കുട്ട്യേടത്തീ,എഴുതിയതിലെ മനോഹാരിതയല്ല...ആ വാക്കുകള...കുട്ട്യേടത്തീ,
എഴുതിയതിലെ മനോഹാരിതയല്ല...
ആ വാക്കുകള്‍ വായിക്കുമ്പോള്‍ വല്ലാത്ത നഷ്ടബൊധമാണുണ്ടാവുന്നത്...
നാട്ടിലുള്ള എന്നെപ്പോലുള്ളവര്‍ക്കു പോലും നഷ്ടത്തിന്റെ ആഴം അളക്കാനാവുന്നില്ല, അപ്പോള്‍ നിങ്ങളെപ്പോലെ അന്യനാട്ടില്‍ ഉള്ളവര്‍...
പക്ഷെ നമുക്കൊന്നും തിരിച്ചു കിട്ടില്ല..ഒരിക്കലും..
നഷ്ടപ്പെട്ട നമ്മുടെ ബാല്യം പോലെ...
പകരമെന്തു കിട്ടിയാലും ഒന്നിനും ഒന്നും പകരമാവില്ല...
എല്ലാം ഒരു സ്വപ്നം മാത്രം...
സ്നേഹപൂര്‍വ്വം ഈ ചാലക്കുടിക്കാരന്‍Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-19532389.post-1159511241988043122006-09-29T02:27:00.000-04:002006-09-29T02:27:00.000-04:00ഹിന്ദിയില്‍ പരയുന്ന ഒരു വാക്യം : കാശ്, യെ സഛ് ഹൊതാ...ഹിന്ദിയില്‍ പരയുന്ന ഒരു വാക്യം : കാശ്, യെ സഛ് ഹൊതാ...Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-19532389.post-1159335678936715452006-09-27T01:41:00.000-04:002006-09-27T01:41:00.000-04:00എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു പോസ്റ്റ് !.എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു പോസ്റ്റ് !.Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-19532389.post-1158046882356186532006-09-12T03:41:00.000-04:002006-09-12T03:41:00.000-04:00ഇത് വായിക്കാന്‍ ഒരുപാട് വൈകി..ഗതകാല സ്മരണകള്‍.., ഗ...ഇത് വായിക്കാന്‍ ഒരുപാട് വൈകി..ഗതകാല സ്മരണകള്‍.., ഗൃഹാതുരത്വം..., വരും തലമുറയ്ക്ക് അനുഭവം പകര്‍ന്നുകൊടുക്കാന്‍ പറ്റാത്ത നമ്മുടെയൊക്കെ വിദേശവാസം.പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.comtag:blogger.com,1999:blog-19532389.post-1157640314146065792006-09-07T10:45:00.000-04:002006-09-07T10:45:00.000-04:00കുട്ട്യേടത്തീ.. വളരെ നന്നായിരിക്കുന്നു..കുട്ടിക്കാ...കുട്ട്യേടത്തീ.. വളരെ നന്നായിരിക്കുന്നു..കുട്ടിക്കാലത്തേപ്പറ്റി എന്തൊക്കെയോ ചിന്തിച്ച് ഇരുന്നു പോയി.. നന്ദി.P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-19532389.post-1157345621179136672006-09-04T00:53:00.000-04:002006-09-04T00:53:00.000-04:00ഇത് വായിച്ചപ്പോള്‍ എനിക്ക് ജോണ്‍ ഡെന്‍വറിന്റെ പ്...ഇത് വായിച്ചപ്പോള്‍ എനിക്ക് ജോണ്‍ ഡെന്‍വറിന്റെ പ്രസിദ്ധമായ പാട്ടാണ് ഓര്‍മ്മ വന്നത്

country roads.. take me home.. to the place..

പൂര്‍വ്വകാലത്തെക്കുറിച്ചുള്ള കഥനങ്ങളത്രയും നഷ്ടബോധം മാത്രം നല്കുന്ന വ്യര്ഥവിചാരങ്ങളായി മാറുകയാണ്..

മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചല്‍ കൊണ്ടൂവരൂ
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍

ഓര്‍മ്മകള്‍ അതീവ ഹൃദ്യം കുട്ട്യേടത്തി..

ആശംസകള്‍Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-19532389.post-1157026491357674142006-08-31T08:14:00.000-04:002006-08-31T08:14:00.000-04:00eeeeeeee..chiyechi(biriyanikutty)->midukkan thanna...eeeeeeee..chiyechi(biriyanikutty)->midukkan thanna link vazhi vannatha......
അഞ്ചു ദിവസം കൊണ്ടു മുപ്പത്തഞ്ചോളം ലോകോത്തര സിനിമകള്‍ കണ്ടതിന്റെ ഹാങ്ങോവറില്‍ 'യെന്തരു മലയാളം
സിനിമ, ലതൊക്കെ കാണുന്നവനെ തല്ലണം, പടച്ചു വിടുന്ന സംവിധായകനെ കൊല്ലണം, ഇനി മലയാളം കാണുന്ന പരിപാടിയില്ല' എന്നെല്ലാം ബുദ്ധിജീവി ഡയലോഗടിക്കണം. എന്നിട്ടു പിറ്റേന്നു തന്നെ 'രായമാണിക്യം' കണ്ട് 'ഹോ നമ്മടെ മമ്മൂട്ടി യെന്തരു പെര്‍ഫോമന്‍സെടേ. ലോകത്തൊരു
നടനും ഏഴയലത്തു വരൂല്ലാട്ടാ' എന്നു പറഞ്ഞു കയ്യടിക്കണം.
ethu kalakki tooo...
ammayum achanum pinne avalum maatraamanen valiyalogathil
ennakilum, nadainthe bhangi
nattarde chelu,kushumbhinthe
chantham okke orikkal koodi
ormapeduthiyathinu orayiram
nandi aa nandi champakkayi veno
atho chakkapuzhukkayi venoo ?neermathalamhttps://www.blogger.com/profile/12579850031719236638noreply@blogger.comtag:blogger.com,1999:blog-19532389.post-1157025261922287762006-08-31T07:54:00.000-04:002006-08-31T07:54:00.000-04:00ബ്ലോഗ്മാണിക്യം ബിരിയാണികുട്ടി ഡെയറക്റ്റ് ചെയ്തതന...ബ്ലോഗ്മാണിക്യം ബിരിയാണികുട്ടി ഡെയറക്റ്റ് ചെയ്തതനുസരിച്ചാണ് ഈ വിലാസത്തില്‍ എത്തപ്പെട്ടത്..
അവളെ ഒക്കെ വായിക്കതെ, വായിക്കുന്നെങ്കില്, കുട്ട്യേടത്തിയെ വായിക്കാന്‍ പറഞ്ഞപ്പൊ.... മുഴുവന്‍ വായിക്കാനാണു വന്നത്..
പക്ഷെ പറ്റുന്നില്ല..
ഇവിടെ... മോഹങ്ങള്‍ എന്നൊക്കെ പറഞ്ഞ് ഒാരൊന്നൊക്കെ എഴുതി.. ഒരോന്നൊക്കെ ഒര്മിപ്പിച്ച്...
ഹമ്മ്....
എനിക്കു നാട്ടിലുപോണം.....
കരച്ചിലൊ.. എന്തൊക്കെയോ വരുന്നു....
ഇനി ഇങ്ങനെ ഒക്കെ എഴുതരുതു കെട്ടൊ..
അല്ലെല്‍ വെണ്ട.. എഴുതു... കരയുന്നതിലുമില്ലെ ഒരു സുഖം...
കുട്ട്യേടത്തി.. നന്ദി...
അതിലേറെ.. നന്ദി..ബിരിയാണിക്കും.. കുട്ട്യേടത്തി യെകാട്ടിതന്നാല്ലൊ...

:))മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-19532389.post-1156203183931045792006-08-21T19:33:00.000-04:002006-08-21T19:33:00.000-04:00പാലത്തിനടിയിലൂടെ കടന്നു പൊയ വെള്ളം പോലെ ,ബാല്യവും ...പാലത്തിനടിയിലൂടെ കടന്നു പൊയ വെള്ളം പോലെ ,ബാല്യവും ,കൌമാരവും ഒഴുകിപൊയി..കുട്ട്യേടത്തിയുടെ ഓര്‍മ്മകള്‍ ,സമാനമായ മധുരസ്മരണകള് ഉണര്‍ത്തുന്നു.അതോടൊപ്പം ഇനിയൊരിക്കലും പ്രാപ്യമല്ലാതത വിധം നഷ്ട്ടപ്പെട്ടവ എന്തെന്ന തിരിച്ചറിവു കരളില്‍ കനലു കോരിയിടുന്നു.
വിത്തു വിതച്ച പാടത്തു പ്രാവിനു കാവല്‍ നില്‍ക്കനും,പൊട്ടക്കുളതില് ചൂണ്ടയിടനും,കരിവണ്ടിനെ തീപ്പെട്ടിയിലാക്കി റേഡിയോപാടിക്കാനും,അനിയനെ കവുങ്ങിന് പാളയിലിരുത്തി വലിച്ചു നടക്കാനും ഓക്കെ കഴിയുന്ന ഒരു കാലത്തെക്കു തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍....Girishhttps://www.blogger.com/profile/12472973049433338314noreply@blogger.comtag:blogger.com,1999:blog-19532389.post-1155289424814395142006-08-11T05:43:00.000-04:002006-08-11T05:43:00.000-04:00അതു തന്നെ നത്തയ്ക്കാ. ഞാന്‍ ഇതിന്റെ കൊല്ലത്തെ പേര്...അതു തന്നെ നത്തയ്ക്കാ. ഞാന്‍ ഇതിന്റെ കൊല്ലത്തെ പേര് എന്താണെന്ന് ആലോചിച്ച് മണ്ടകത്തിപ്പോയി ഇരിക്കുകയായിരുന്നു. ഇതിനെയല്ലേ എന്തോ അസുഖത്തിനൊക്കെ ശുട്ട് ശാപ്പിടുന്നത് ?

ന്നാ പിന്നെ പാട്ടോടെ പോകാം അനിലേട്ടാ?

നത്തയ്ക്കാ കൊത്തി വിഴുങ്ങാന്‍
എത്തിയ പറവകളെല്ലാം
മാറീനോ ഹോയ്
മരത്തടി ചാലുകള്‍ പൂട്ടി പാടമൊരുക്കണ്ടേ
വലത്തേ വാ
ഇടത്തേ വാ
നമുക്കീ തേനാരി പൂങ്കണ്ടം പൂട്ടിയൊരുക്കണ്ടേ

കട്ടകള്‍ തല്ലിയുടയ്ക്കാം
കുത്തുവരമ്പു പിടിക്കാം
പോരീനോ ഹോയ്
വെളുത്തയും കുഞ്ഞിപ്പെണ്ണും വെള്ളം തേകിവിട്..
വലത്തേ വാ
ഇടത്തേവാ.. :)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-19532389.post-1155286157097511052006-08-11T04:49:00.000-04:002006-08-11T04:49:00.000-04:00ഇതുവരെ ഞൗണിങ്ങാ കാര്യത്തിലൊരു തീരുമാനമായില്ലേ?ഞങ്ങ...ഇതുവരെ ഞൗണിങ്ങാ കാര്യത്തിലൊരു തീരുമാനമായില്ലേ?

ഞങ്ങളിതിന് നത്തയ്ക്ക എന്നാണ് പേരിട്ടിരിക്കുന്നത്.
ഇഞ്ചിയ്ക്കിതൊരു റെസിപ്പിയാക്കാന് താല്പര്യമുണ്ടെങ്കില്  ഇവിടെ വായിക്കൂ.  സംഗതി ഗ്രീന്‍ തന്നെയാ ;)aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-19532389.post-1155232512286014062006-08-10T13:55:00.000-04:002006-08-10T13:55:00.000-04:00എന്റെ ഈശോയെ..ഇതു കണ്ടോ കുട്ട്യേടത്തി..Britain foil...എന്റെ ഈശോയെ..ഇതു കണ്ടോ കുട്ട്യേടത്തി..

Britain foils terrorist plot to blow up planes
By Associated Press
August 10, 2006

Updated 8:54 a.m. LONDON - British authorities said today they had thwarted a terrorist plot to simultaneously blow up several aircraft heading to the United States using explosives smuggled in carry-on luggage, averting what police described as "mass murder on an unimaginable scale."Anonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-1155228174358388622006-08-10T12:42:00.000-04:002006-08-10T12:42:00.000-04:00രണ്ട് പ്രാവശ്യം കൊരങ്ങേ എന്ന് വിളിക്കാന്‍ ആണൊ കമന്...രണ്ട് പ്രാവശ്യം കൊരങ്ങേ എന്ന് വിളിക്കാന്‍ ആണൊ കമന്റ് രണ്ട് തവണ പോസ്റ്റിയെ..

എന്റെ കര്‍ത്താവെ... ആ “എത്രയോ നാള് ഈ..” എന്ന് വായിക്കണതിനു മുമ്പ് ഞാന്‍ കരുതി സത്യമാണ് പറയണെന്ന്....ഏ? ശരിക്കും? അതേത് കട എര്‍ണാകുളത്ത് എന്ന് ചോദിക്കാന്‍ വരുവായിരുന്നു..ശ്ശൊ!

എന്റെ അനിയന്..അപ്പന്റെ ബുള്ളറ്റിന്റെ പെട്രോള്‍ ടാങ്ക് തുറന്ന്..കുഞ്ഞായിരിക്കുമ്പൊ നമ്പര്‍ വണ്ണിന് പോയിട്ടുണ്ട്..അവനെങ്ങാനും ഇതു വായിച്ചാല്‍ എന്നെ തല്ലിക്കൊല്ലും..പെണ്ണ് കെട്ടാറായി ഇപ്പൊ..:-)

ഓ..ഈ കക്കയാണോ ഞവുണിങ്ങ..? ദേവേട്ടന് ബ്ലോഗിങ്ങ് നിറുത്തി...അല്ലെങ്കില്‍ ദേവേട്ടനോട് ചോദിക്കാവായിരുന്നു..ശ്ശെടാ! ഞാന്‍ ആദ്യ്മായിട്ടാണ് ഇത് കേക്കുന്നെ.... ആദ്യം വായിച്ചപ്പൊ ഞാന്‍ കരുതി എന്തോ പഴം ആണെന്ന്..പിന്നെ അത് ഓടി പോവുമെന്ന് വായിച്ചപ്പോഴാണ്...അല്ലാന്ന് തോന്നിയെ..Anonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-1155228094793365682006-08-10T12:41:00.000-04:002006-08-10T12:41:00.000-04:00വിത്തുഗുണം പത്തുഗുണം. ആ അപ്പന് സ്വന്തം പിള്ളേരെ ...വിത്തുഗുണം പത്തുഗുണം. ആ അപ്പന് സ്വന്തം പിള്ളേരെ മാത്രമേ പറ്റിച്ചുള്ളൂ. ആ അപ്പന്റെ മകള്‍ ഇങ്ങനെയോരോ കെട്ടുകഥകള്‍ പറഞ്ഞു് ലോകം മുഴുവനുമുള്ള മലയാളികളെ പറ്റിച്ചുകൊണ്ടിരിക്കുന്നു... :-)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-19532389.post-1155226719453676502006-08-10T12:18:00.000-04:002006-08-10T12:18:00.000-04:00എന്റെ ഇഞ്ചി കൊരങേ, ഞൗണിങ്ങാ എന്നതാന്നറിയൂല്ലാന്നു ...എന്റെ ഇഞ്ചി കൊരങേ, ഞൗണിങ്ങാ എന്നതാന്നറിയൂല്ലാന്നു പറയല്ലേ. (അതും പണ്ടെങ്ങാണ്ടെവിടെയെങ്ങാണ്ടു തൊടുപുഴാന്നോ കുറവിലങ്ങാടെന്നോ ഒക്കെ പറയണേം കേട്ടു. തൊടുപുഴക്കാര്‍ക്കു നാണക്കേടുണ്ടാക്കല്ലേ. പേരു വെട്ടിയിരിക്കുന്നു. ) ഞൗണിങ്ങായുടെ ഇംഗ്ലീഷെന്നതാണോ എന്തോ ? ഞാന്‍ നേരം കിട്ടുമ്പോ സേര്‍ച്ച് ചെയ്തു പടമയച്ചു തരാം. ബയോളജിയിലൊക്കെ പഠിച്ചിട്ടുണ്ടെന്നേ. ഒരു പുറന്തോടിനകത്തിരിക്കുന്ന ഒരു ജീവിയാ. കൊയ്ത്തു കഴിയുമ്പോ കണ്ടത്തിലൊക്കെ നെറയെ കാണും.

കുടു കുടു വണ്ടി വായിച്ചപ്പൊളാ, ചെറുപ്പത്തിലെ അപ്പന് ഞങ്ങളെ പറ്റിച്ചിരുന്ന ഒരു കഥ ഓര്‍ത്തത്. അപ്പനൊരു ബന്ദു ദിവസം എര്‍ണാകുളത്തിനു പോയപ്പോ, അവിടെ വച്ച്, ബുള്ളറ്റിലെ ഫ്യൂവല്‍ തീര്‍ന്നത്രേ. കടയായ കടയെല്ലാം അടച്ചിട്ടിരിക്കണൂ. അവസാനം തപ്പി ചെന്നപ്പോ, ഒരു കട തുറന്നിട്ടുണ്ട്. അതു പഷേ, വിമാനത്തിന്റെ ഫ്യൂവല്‍ വില്‍ക്കുന്ന കടയാണെന്നു മാത്രം. ബന്ദാണെങ്കിലും വിമാനത്തിനവധി ഇല്ലാത്തോണ്ട് അവരു മാത്രം തുറന്നിട്ടുണ്ട്.

ഒന്നുമില്ലാത്തതിലും ഭേദമല്ലേ, വിമാനത്തിന്റെയെങ്കില് അതെന്നോര്‍ത്ത്, അപ്പന് ഫുള്‍ റ്റാങ്കടിച്ചു. സ്റ്റാര്‍ട്ടാക്കിയതും, ദാ പൊങ്ങി പറന്നു പോകുന്നു ബുളറ്റ്... വിമാനം പോലെ. അപ്പനു വീട്ടിലേയ്ക്കുള്ള വഴി കൃത്യമായറിയുന്നതു കൊണ്ട്, അപ്പന് ആകാശത്തിലൂടെയാണെങ്കിലും വഴി തെറ്റാതെ ഓടിച്ചു. വീടിന്റെ അവിടെ എത്തിയപ്പോ, ഞങ്ങടെ പറമ്പിലുള്ള വലിയ മാവില്‍ തൂങ്ങി അപ്പന് ഇറങ്ങി. ബുള്ളറ്റ് വിമാനം പോലെ പറന്നു പോയി:)

എത്രയോ നാള് ഈ കഥ ഞങ്ങള്‍ വിശ്വസിച്ചിരുന്നു. ഓരോ വിമാനവും പോകുന്ന ഒച്ച കേള്‍ക്കുമ്പോള്‍, അപ്പന്റെ ബുള്ളറ്റാണോ എന്നറിയാന്‍ ഇറങ്ങി നോക്കുമാരുന്നു.

ഇങ്ങനെ എന്തെല്ലാം കഥകള്‍ പറഞ്ഞു പറ്റിച്ചിരിക്കുന്നു അപ്പന്. :)Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.com