tag:blogger.com,1999:blog-19532389.post3612828331468649002..comments2023-10-31T12:41:32.872-04:00Comments on കുട്ട്യേടത്തി: ഈ ആഴ്ചയിലെ അമ്മയും മകനുംKuttyedathihttp://www.blogger.com/profile/10004511837002800297noreply@blogger.comBlogger11125tag:blogger.com,1999:blog-19532389.post-76091539935759421902009-05-18T16:15:00.000-04:002009-05-18T16:15:00.000-04:00എനിക്കൊരു സംശയം - നിങ്ങള്‍ ഭാര്യമാരിങ്ങനെ സ്ഥിരം ച...എനിക്കൊരു സംശയം - നിങ്ങള്‍ ഭാര്യമാരിങ്ങനെ സ്ഥിരം ചോദിച്ചുകൊണ്ടിരുന്നാല്‍ ഭര്ത്താക്കന്മാര്ക്കും അതേ സംശയം വന്നുതുടങ്ങില്ലേ - അതായത്, ഇവള്‍ക്ക് ടയറില്ലേ, ഇവളെന്താ ഇങ്ങനെ തടിച്ചിരിക്കുന്നേ, ഞാന്‍ പ്രേമിച്ചുകെട്ടിയ ലവള് തന്നെയാണോ ലിവള്, എന്നിങ്ങനെ? :-)Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-19532389.post-4749421451513026152009-05-13T10:07:00.000-04:002009-05-13T10:07:00.000-04:00ഹ.. അപ്പോ ഞാന്‍ മാത്രമല്ല ഇങ്ങനെ ഒരാള്‍ അല്ലെ. കുട...ഹ.. അപ്പോ ഞാന്‍ മാത്രമല്ല ഇങ്ങനെ ഒരാള്‍ അല്ലെ. കുട്ട്യേDa ത്തിയും കൂട്ടുണ്ട്. :)Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-19532389.post-82124946123305114122009-05-13T09:16:00.000-04:002009-05-13T09:16:00.000-04:00ജയരാജോ, ഹാ, ട്രെഡ് മില്ലില്ലോ ഞാനോ... അയ്യോ എന്നെ ...ജയരാജോ, ഹാ, ട്രെഡ് മില്ലില്ലോ ഞാനോ... അയ്യോ എന്നെ പോലെ ഒരു കുഴിമടിച്ചി.

സാക്ഷി, വീണ്ടും കണ്ടതില്‍ നെറയെ സന്തോഷം.

ശ്രീ യ്യുടെ ബ്ലോഗ് കണ്ടു. ആ അന്ധന്റെയും ഊമയുടെയും ചോദ്യത്തിനൊന്നുത്തരം പറയോ ? അതോ അതിങനെ ഓള്റൌണ്ടറായിട്ടോടിക്കുമോ ?

പ്രിയംവദ, പണ്ടേയിഷ്ടാ പ്രിയംവദയുടെ എഴുത്തൊക്കെ. ഇപ്പോ തിരിച്ചുവരവില്‍ വായിച്ചപ്പളും ക്ഷ പിടിച്ചു.

ഉമേഷ്ജി, അതിനുള്ള ഉത്തരം ഞാന്‍ ഒന്നും പറയണില്ല. തല്ക്കാലം പിക്ചേഴ്സൊക്കെ കണ്ട്, വെര്‍തെ തെറ്റിദ്ധരിച്ചിരുന്നോളൂ..Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-79863548841670278962009-05-09T11:56:00.000-04:002009-05-09T11:56:00.000-04:00രണ്ടും ഈ ഷെയ്പ്പായതു കൊണ്ടാണു് ഈയിടെ സാൻ ഫ്രാൻസിസ്...രണ്ടും ഈ ഷെയ്പ്പായതു കൊണ്ടാണു് ഈയിടെ സാൻ ഫ്രാൻസിസ്കോയിൽ വന്നപ്പോൾ എന്നെക്കാണാതെ മുങ്ങിയതു്, അല്ലേ?

ഞാൻ നിങ്ങളുടെ പഴയ പടങ്ങളൊക്കെ കണ്ടു് സുന്ദരനും സുന്ദരിയും ആണെന്നു കരുതി ഇരുന്നോളാം :)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-19532389.post-80313445401283304462009-05-09T00:35:00.000-04:002009-05-09T00:35:00.000-04:00:)
കുട്ടിയേടത്തി നിങ്ങളു ഭാഗ്യവതിയാ...
അദ്ദേഹത്തി...:)

കുട്ടിയേടത്തി നിങ്ങളു ഭാഗ്യവതിയാ...
അദ്ദേഹത്തിനു വിശാലമായ ഉദരം മാത്രമല്ല,ഉദാരമായ മനസ്സും സ്വന്തമല്ലെ?
qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-19532389.post-76703046744133916472009-05-08T02:15:00.001-04:002009-05-08T02:15:00.001-04:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-19532389.post-67644074557809252972009-05-08T02:15:00.000-04:002009-05-08T02:15:00.000-04:00എന്റെ അറിവിൽ ഇല്ല. വേറൊരാളുടെ വായനാലിസ്റ്റ് സബ്സ്ക...എന്റെ അറിവിൽ ഇല്ല. വേറൊരാളുടെ വായനാലിസ്റ്റ് സബ്സ്ക്രൈബ് ചെയ്യാം; പക്ഷേ ഗൂഗിൾ റീഡർ?ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-19532389.post-81902207310421438242009-05-07T09:18:00.000-04:002009-05-07T09:18:00.000-04:00ഹ ഹ. കൊച്ചു കൊച്ചു വീട്ടു വിശേഷങ്ങള്‍ അല്ലേ?
വായി...ഹ ഹ. കൊച്ചു കൊച്ചു വീട്ടു വിശേഷങ്ങള്‍ അല്ലേ?

വായിയ്ക്കാന്‍ രസമുണ്ട് കുട്ട്യേടത്തീ
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-19532389.post-43385412531306655472009-05-07T04:48:00.000-04:002009-05-07T04:48:00.000-04:00ഓഹോ അപ്പോള്‍ കുറച്ചുനാളായി ഇവിടെ ആളനക്കമുണ്ടല്ലേ?ഓഹോ അപ്പോള്‍ കുറച്ചുനാളായി ഇവിടെ ആളനക്കമുണ്ടല്ലേ?രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-19532389.post-69097049745097672012009-05-07T01:36:00.000-04:002009-05-07T01:36:00.000-04:00Jayarajan te google Reader sambhavam enikku share ...Jayarajan te google Reader sambhavam enikku share cheyyaan option undo ? if you dont mind.. I created one, but ethokke blogs add cheyyanamnnu oru pidiyum illa.. poyi thappiyedukkan kuzhimadichi.. :)Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-39072045474595785322009-05-07T00:25:00.000-04:002009-05-07T00:25:00.000-04:00ഇതിനാണോ ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയുന്നത്? :)
ഇന...ഇതിനാണോ ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയുന്നത്? :)
ഇനി ഒരു കാര്യം ചെയ്യൂ. കുട്ട്യേടത്തി യുദ്ധകാലാടിസ്ഥാനത്തിൽ ഒന്ന് മെലിഞ്ഞ് നോക്ക് (ട്രെഡ്മില്ലിന് അങ്ങനെ ആൺ-പെൺ വ്യത്യാസമൊന്നുമില്ല :)); എന്നിട്ട് ലൈൻ മാറ്റിപ്പിടി (അച്ഛനും മകളും :). മൻജിത്ത് ചേട്ടൻ എക്സർസൈസ് ചെയ്യാതെവിടെപ്പോകാൻ? :)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.com