tag:blogger.com,1999:blog-19532389.post6657764119857808834..comments2023-10-31T12:41:32.872-04:00Comments on കുട്ട്യേടത്തി: നമ്മളൊന്ന്; നമുക്കു രണ്ടോ? മൂന്നോ?Kuttyedathihttp://www.blogger.com/profile/10004511837002800297noreply@blogger.comBlogger33125tag:blogger.com,1999:blog-19532389.post-70533649223525723982021-11-14T03:23:33.545-05:002021-11-14T03:23:33.545-05:00എന്നിട്ട് ആര് ജയിച്ചു?എന്നിട്ട് ആര് ജയിച്ചു?sturmtruperhttps://www.blogger.com/profile/16479727242298657092noreply@blogger.comtag:blogger.com,1999:blog-19532389.post-28433221041507102742011-02-21T12:23:52.342-05:002011-02-21T12:23:52.342-05:00അങ്ങാടി നിലവാരം
പ്രകു മുന്നിട്ടു നില്കുന്നു..അങ്ങാടി നിലവാരം
പ്രകു മുന്നിട്ടു നില്കുന്നു..വേണാടന്https://www.blogger.com/profile/00350794366777167465noreply@blogger.comtag:blogger.com,1999:blog-19532389.post-40195122948613105532010-11-13T07:08:00.623-05:002010-11-13T07:08:00.623-05:00ഇവിടെയൊക്കെ നമ്മളൊറ്റ..നമ്മുക്ക് ഇമ്മിണി !
നന്നായി...ഇവിടെയൊക്കെ നമ്മളൊറ്റ..നമ്മുക്ക് ഇമ്മിണി !
നന്നായിട്ടാ..ഈ സല്ലാപം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-19532389.post-11135311688940108532010-07-26T15:18:39.295-04:002010-07-26T15:18:39.295-04:00Kidilam post…2-3 post vayichu kazhinjappo ningalod...Kidilam post…2-3 post vayichu kazhinjappo ningalodu bhayankara aradhana…palappozhum nja manassilittu uruttunna ella points-um “swaku-praku” sambhashanathiloode avatharippichirikkunnu…kidilam…M@mm@ Mi@https://www.blogger.com/profile/15815618601315048015noreply@blogger.comtag:blogger.com,1999:blog-19532389.post-47960852203829553022010-06-09T04:19:12.878-04:002010-06-09T04:19:12.878-04:00Edathi, Americayil ullappol enikkum thonniyayirunn...Edathi, Americayil ullappol enikkum thonniyayirunnu ithu pole.(Njan randu man mani polathe penkuttikalude achananu) Pakshe, njangal ippol Indiayil relocate cheythittu varsham moonnayi. Ippol ingane thonnunathe illa !

Mohanlal styleil paranjal - 'American Juntionil' oru paadu sthalamullathu kaaranam, moonu naalo aakam. nammude itta vatta keralathil korachu bhuddhimuttakum.

I think 'Saku' should win finally ! And in the course of time, adhava 3rd one aayi poyennirikkate, 'ellam dhaivathinet kali' ennu manasil dhyanichu aa kochine adipoliyayi valarthanam ! Montiseeriye poyi pani nokkan para, athokke US ile peer pressure aanu. Pilleru padikkanamengil veettil nalla oru open anthareeksham undayirikkanam. Kuttyedhathide moopilanu pandu english mediumil cherthan pattiyillenkilum , kuttyedathide vivarathinu kottamonnum pattiyillalo ? ataanu parayunnaethu, ellam vidicha maari nadakkatte !

PS : Malayalam nalla vannam vayikkanum ezhuthaanum ariyaam ! Type cheyyan nokki, 'sullu' paranju :-)Mohan Kannanhttps://www.blogger.com/profile/01086989466133591349noreply@blogger.comtag:blogger.com,1999:blog-19532389.post-44413037149330822202010-02-28T10:15:54.275-05:002010-02-28T10:15:54.275-05:00ഇതു കലക്കന്‍ ആണു കേട്ടോ.. ഇതിന്റെടേല് റഫെറി ആകാന്‍...ഇതു കലക്കന്‍ ആണു കേട്ടോ.. ഇതിന്റെടേല് റഫെറി ആകാന്‍ പോലും ഞാനില്ലേ.. സ്വാകു ന്റെ കൂടെ നിക്കണോ അതോ പ്രാകു ന്റെ കൂടെ നിക്കണോ...?? ഒന്നാലോചിച്ചു നോക്കട്ടെട്ടോ...!!Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-19532389.post-35038985086038627592010-02-06T01:50:58.016-05:002010-02-06T01:50:58.016-05:00ഹാ , എന്നിട്ടെന്തു തീരുമാനിച്ചു, മൂന്നോ നാലോ അതോഓഓ...ഹാ , എന്നിട്ടെന്തു തീരുമാനിച്ചു, മൂന്നോ നാലോ അതോഓഓഓഓഓഓ :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-19532389.post-2874055668337376842009-12-21T04:12:48.827-05:002009-12-21T04:12:48.827-05:00വളരെ നല്ല പോസ്റ്റ് ...
അഞ്ചു മക്കളുള്ള വീട്ടിലെ ഇ...വളരെ നല്ല പോസ്റ്റ് ...
അഞ്ചു മക്കളുള്ള വീട്ടിലെ ഇളയ കുട്ടിയാണ് ഞാന്‍ ...
കുട്ടികാലത്ത് അനുഭവിച്ച സന്തോഷവും സ്നേഹവും പറഞ്ഞു അറിയിക്കാന്‍ മേലാ...
സ്വാകു തന്നെ ജയിക്കെട്ടെ എന്ന് ആശംസിക്കുന്നുEJhttps://www.blogger.com/profile/13868155622896114392noreply@blogger.comtag:blogger.com,1999:blog-19532389.post-65240670359292940382009-12-07T11:58:57.303-05:002009-12-07T11:58:57.303-05:00നമ്മളൊന്ന്,നമുക്കൊന്ന്! മതി.നമ്മളൊന്ന്,നമുക്കൊന്ന്! മതി.Anonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-33422093226767147392009-11-23T08:40:49.924-05:002009-11-23T08:40:49.924-05:00ഹായ് കുട്ടേടത്തി,മലയാളം ഫോന്റു ഇല്ലാത്തതിനാലാനു ഇ...ഹായ് കുട്ടേടത്തി,മലയാളം ഫോന്റു ഇല്ലാത്തതിനാലാനു ഇതുവരെ കമന്റു ചെയ്യറ്റിരുന്നതു.പോസ്റ്റ് നന്നായിരിക്കുന്നു.കുറച്ചു എന്റെ വക
പ്രകു:ലേബർ റൂം, നേഴ്സ്(വളരെ സ്വൗമ്യരാനു) ഇതൊക്കെ പേടി സ്വ്പ്നമല്ലേ നിനക്കു.
സ്വാകു:ഒക്കെ കഴിഞ്ഞു അവർ ഒരു കുഞ്ഞു വാവയെ എടുത്തു അടുത്തു കിടത്തുന്നതു ഓർത്തുനോക്കു..anjunoreply@blogger.comtag:blogger.com,1999:blog-19532389.post-56672773437506906382009-11-18T05:26:54.196-05:002009-11-18T05:26:54.196-05:00Hi Sue/Kuttiyedathi,
Quite interesting read! Con...Hi Sue/Kuttiyedathi,

Quite interesting read! Congratulations!

Best Regards,
Renjith Sarada
www.renjithps.blogspot.comRenjith Saradahttps://www.blogger.com/profile/07920501322365090456noreply@blogger.comtag:blogger.com,1999:blog-19532389.post-21232769596487643352009-11-14T23:20:01.129-05:002009-11-14T23:20:01.129-05:00Something I was thinking about.Let me know who won...Something I was thinking about.Let me know who won?Anonymoushttps://www.blogger.com/profile/10492617771765956471noreply@blogger.comtag:blogger.com,1999:blog-19532389.post-323501347196288142009-11-13T05:21:51.857-05:002009-11-13T05:21:51.857-05:00Assalayi! Ente potta computeril malayalam font ill...Assalayi! Ente potta computeril malayalam font illa. cheetha vilikkan varatte.

Njan manassukondu Swaku nte koode aanegilum, ippozum njangal " nammal randu, namukkonnu" enna avasthayila. Idakkinganne palathum thonnum. Pakshe, appol ivideyum oru praku thalapokkum.

"Ini onno? appo kuttiye aaru nokkum? 12 hr day care ivide illallo- appo njan joli raji vekkanan. Pakshe adutha 15 varshathekku jeevitham banku karkku ezhuthi koduthu poyille"....angine angine kadu kayari, ithu vare decision onnum aayilla.

Satyam paraymallo, edakku ee joliyokke itterinju, 2- 3 kuttikal koode undakki santhoshamayi jeevikkanam ennu thoinnarundu. Pakshe, appo kure bills angine manassil thelinju varum. Pinne alochana stop, kurachu kalathekku.

Kooduthal blog postukal ezhuthu...In love with my lifehttps://www.blogger.com/profile/10219012182585817330noreply@blogger.comtag:blogger.com,1999:blog-19532389.post-3625143422939825462009-11-12T17:27:59.115-05:002009-11-12T17:27:59.115-05:00ഇന്നലെ പറയാന്‍ മറന്നു പോയി...
ഞങ്ങളുടെ കോളേജിലെ പ...ഇന്നലെ പറയാന്‍ മറന്നു പോയി...

ഞങ്ങളുടെ കോളേജിലെ പ്രൊഫസ്സറിന് നാലാമത്തെ ആണ്‍കുട്ടി ഉണ്ടായ ഉടനെ തന്നെയുള്ള ഒരു ദിവസം, കോളേജിനടുത്തുള്ള, സാറിന്റെ വീടിന്റെ മുന്പില് വച്ച് രണ്ടാമത്തെ പുത്രനെ (4 വയസ്സുള്ള)) കണ്ടപ്പോള്‍ ചോദിച്ചു
“എടാ കുട്ടാ അപ്പോള്‍ നിങ്ങള്‍ നാലായല്ല്ലേ?”
അവന് അല്‍പ്പം വിഷമത്തോടെ മറുപടി പറഞ്ഞു
“ങാ...! പക്ഷെ ഇനി ഏഴെണ്ണം കൂടെ വേണം!”
അതെന്തിനാ? എന്നു ചോദിച്ചപ്പോള്‍
“11 ആയാലല്ലേ ഫുട്ബോള്‍ ടീം തികയ്ക്കാന്‍ പറ്റൂ!”

(പയ്യന്റെ മറുപടിയും കുട്ട്യേടത്തീടെ ഈ പോസ്റ്റുംമന്ജിത് ഒരു മുടിഞ്ഞ ഫുട്ബോള്‍ പ്രേമിയാണെന്ന് കേട്ടിട്ടുള്ളതും, എല്ലാം ഞാനൊന്നു കൂട്ടി വായിച്ചുനോക്കിപ്പോയി)
-:)സുഗ്രീവന് :: SUGREEVANhttps://www.blogger.com/profile/16400571955442028258noreply@blogger.comtag:blogger.com,1999:blog-19532389.post-76138825178141034472009-11-12T12:47:14.707-05:002009-11-12T12:47:14.707-05:00കൊച്ച് കുട്ട്യോള്‍ക്ക് അഭിപ്രായം പറയാനുള്ള വിഷയം അ...കൊച്ച് കുട്ട്യോള്‍ക്ക് അഭിപ്രായം പറയാനുള്ള വിഷയം അല്ലാ...ന്നാലും... ;)

സ്വാകൂ പറഞ്ഞതാ ശരി ന്ന് തോന്നണൂ. 3 ഒന്നും പോര.. വീട് നെറയെ കുട്ട്യോള്.... അങ്ങനെ വേണം.

കുട്ട്യേടത്ത്യേ.... പോസ്റ്റ് പൊടിപാറ്റി.. :)ചന്ദ്രമൗലിhttps://www.blogger.com/profile/15306169217439805264noreply@blogger.comtag:blogger.com,1999:blog-19532389.post-35468445291939856192009-11-12T12:25:12.467-05:002009-11-12T12:25:12.467-05:00നമ്മളൊന്ന്; നമുക്കു രണ്ടോ? മൂന്നോ?
........... Goo...നമ്മളൊന്ന്; നമുക്കു രണ്ടോ? മൂന്നോ?
........... Good post.. nice language....Kiran KVhttps://www.blogger.com/profile/12038874633403786241noreply@blogger.comtag:blogger.com,1999:blog-19532389.post-67509170520024046742009-11-12T10:46:38.328-05:002009-11-12T10:46:38.328-05:00അവസാനം സ്വപ്നജീവി കുട്ട്യേട്ടത്തിയാണോ അതോ
പ്രായോഗി...അവസാനം സ്വപ്നജീവി കുട്ട്യേട്ടത്തിയാണോ അതോ
പ്രായോഗിക ജീവി കുട്ട്യേട്ടത്തിയാണോ ജയിച്ചത്.
ഒരു തീരുമാനമായാല്‍ പറയണേ!
ഞങ്ങളും ഈ ആശയക്കുഴപ്പവുമായി പുകയുകയാണ്.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-19532389.post-61526046558060121722009-11-12T05:28:49.433-05:002009-11-12T05:28:49.433-05:00Jai Praku..Jai Praku..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-19532389.post-32202878277991354172009-11-12T04:58:31.698-05:002009-11-12T04:58:31.698-05:00മൂന്നു കഴിയുമ്പോ അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ ഒ...മൂന്നു കഴിയുമ്പോ അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ ഒരു ജോഡി കണ്ണുകള്‍ കൂടി വേണമെന്ന് തോന്നിയാലോ? നോ നോ ഡോണ്ടൂ ഡോണ്ടൂ .. പ്രാകൂ കീ ജയ് :)Induhttps://www.blogger.com/profile/01296479283703884162noreply@blogger.comtag:blogger.com,1999:blog-19532389.post-51621557364055744542009-11-12T03:46:05.683-05:002009-11-12T03:46:05.683-05:00"Twenty years from now you will be more disap..."Twenty years from now you will be more disappointed by the things that you didn't do than by the ones you did do. So throw off the bowlines. Sail away from the safe harbor. Catch the trade winds in your sails. Explore. Dream. Discover." - Mark Twain

(ഒരു ബാച്ചിലര്‍ മെയില്‍ ഷോവിനിസ്റ്റ് പിഗ്. മാര്‍ക്ക് ട്വയിന് അല്ല, ഞാനേയ്.)Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-19532389.post-41095448637267770802009-11-12T03:04:36.639-05:002009-11-12T03:04:36.639-05:00ente kuttyedathi....kalakkeetta..
kadha, thirakad...ente kuttyedathi....kalakkeetta..

kadha, thirakadha, sambhashanam..ellam kalakki. Oru cheriya cinema kandirangiya polundu :D

3 makkal ulla kudumbathile moonaman aayi vannathu kondu am always with 'swaku'...it hs so many benefits, though with its own pains. But worth it.Leohttps://www.blogger.com/profile/10986971854832443365noreply@blogger.comtag:blogger.com,1999:blog-19532389.post-18866511946766085012009-11-12T01:54:53.141-05:002009-11-12T01:54:53.141-05:00ആകെ കൺഫ്യൂഷനായി.പോയി ഒരു ചായ കുടിക്കട്ടെ:)ആകെ കൺഫ്യൂഷനായി.പോയി ഒരു ചായ കുടിക്കട്ടെ:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-19532389.post-78205886841764944772009-11-12T01:38:49.151-05:002009-11-12T01:38:49.151-05:00മൂന്നു ഒരു നല്ല നമ്പര്‍ ആണ്. ഞാന്‍ സ്വാകുവിന്ടെ കൂ...മൂന്നു ഒരു നല്ല നമ്പര്‍ ആണ്. ഞാന്‍ സ്വാകുവിന്ടെ കൂടെ ആണ്. I can imagine how this conversation going on. Advance wishes in case ;)Niju Mohanhttps://www.blogger.com/profile/06570214137929662535noreply@blogger.comtag:blogger.com,1999:blog-19532389.post-10996442995813046482009-11-12T01:27:37.731-05:002009-11-12T01:27:37.731-05:00ഏടത്തി, ഞാന്‍ പലയിടത്തും ഏടത്തി അങ്ങോട്ടുമിങ്ങോട്ട...ഏടത്തി, ഞാന്‍ പലയിടത്തും ഏടത്തി അങ്ങോട്ടുമിങ്ങോട്ടും വാഗ്വാദം നടത്തുന്നത് ആലോചിച്ചു ചിരിച്ചു പോയി. ഞാന്‍ പ്രാക്കുവിന്റെ കൂടെ ആണ്. ഇന്നത്തെ കാലത്ത് കുട്യോള് ഒക്കെ ഭയങ്കര ചെലവാ. രണ്ടു പേരെ തന്നെ നോക്കാന്‍ ഉള്ള സമയം കാശ് മനസ്സാനിധ്യം തന്നെ ഇല്ല! പക്ഷെ സ്വാക്കൂ പറഞ്ഞ മാതിരി ഇടക്ക് എനിക്കും തോന്നും മൂന്ന് ഒരു നല്ല നമ്പര്‍ ആണെന്ന്. :) പക്ഷെ ഞാന്‍ ഒരു പ്രാകൂ ആയതുകൊണ്ട് ആ വഴിക്കൊന്നും ഈ അടുത്തകാലത്ത് പോണില്ല.
വളരെ രസകരമായിരുന്നു വായിക്കാന്‍. കൊറച്ചു കൂടി ഫ്രീക്വന്‍സി കൂറെനമെന്നാണ് അഭ്യര്‍ത്ഥന.Anonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-87947630920411738952009-11-12T01:21:58.101-05:002009-11-12T01:21:58.101-05:00adipoli post ,istapettu .............adipoli post ,istapettu .............jithinhttps://www.blogger.com/profile/02334869817414679896noreply@blogger.com