tag:blogger.com,1999:blog-19532389.post114063620953820520..comments2023-10-31T12:41:32.872-04:00Comments on കുട്ട്യേടത്തി: പ്രസവ പുരാണംKuttyedathihttp://www.blogger.com/profile/10004511837002800297noreply@blogger.comBlogger23125tag:blogger.com,1999:blog-19532389.post-38963426447164790742010-07-22T15:39:54.605-04:002010-07-22T15:39:54.605-04:00Prasava puranam vayichappol kunjunni kavitha orma ...Prasava puranam vayichappol kunjunni kavitha orma vannu.
"Ennile enne muzhuvanum kaanippathinnu njan nooru janmam janichidenam". Kuttiyedathi nooralla erunooru janmam janichittundu. Athrakku thanmayee bhaavamundu Prasava puranathinu.
Aakamshayode,Roy Thomasnoreply@blogger.comtag:blogger.com,1999:blog-19532389.post-64125371352243260532009-08-22T04:29:48.220-04:002009-08-22T04:29:48.220-04:00ഇപ്പോളാ ഇതൊക്കെ വായിക്കാന്‍ പറ്റിയത്. നല്ല അവതരണം.ഇപ്പോളാ ഇതൊക്കെ വായിക്കാന്‍ പറ്റിയത്. നല്ല അവതരണം.freyahttps://www.blogger.com/profile/16808061997400861757noreply@blogger.comtag:blogger.com,1999:blog-19532389.post-1151410998156189582006-06-27T08:23:00.000-04:002006-06-27T08:23:00.000-04:00Hi from Ullas: I am your neighbor Ullas (Chanjody...Hi from Ullas:

I am your neighbor Ullas (Chanjody). Today I went through some of your postings. Superb. Keep blogging.
Convey my regards to Manjith
Hello to cutie Hanna
Checkout these pictures of Chanjody:
http://ullasca.blogspot.com/2006/06/snaps-of-chanjody-1.html
http://ullasca.blogspot.com/2006/06/snaps-of-chanjody-2.html
http://ullasca.blogspot.com/2006/06/snaps-of-chanjody-3.htmlULLAShttps://www.blogger.com/profile/15663140373519615057noreply@blogger.comtag:blogger.com,1999:blog-19532389.post-1140850916880535682006-02-25T02:01:00.000-05:002006-02-25T02:01:00.000-05:00കൊച്ച് വായിക്കാറാകുമ്പോഴേക്ക് ഈ പോസ്റ്റ് കളഞ്ഞേക്ക...കൊച്ച് വായിക്കാറാകുമ്പോഴേക്ക് ഈ പോസ്റ്റ് കളഞ്ഞേക്കണേ, ഇല്ലെൻകിൽ അതു കൊല്ലാൻ ശ്രമിച്ചതിനു രക്ഷിതാക്കൾക്കെതിരേ കേസുകൊടുക്കും. ആ ജാതി അക്രമല്ലേ അതിനോട് കാണിച്ചത്?????ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-19532389.post-1140847230548359992006-02-25T01:00:00.000-05:002006-02-25T01:00:00.000-05:00ബാക്കിയെഴുതാന്‍ കൂടുതല്‍ ദിവസമെടുക്കല്ലേ. കുഞ്ഞുമോ...ബാക്കിയെഴുതാന്‍ കൂടുതല്‍ ദിവസമെടുക്കല്ലേ. കുഞ്ഞുമോളെ കാണാന്‍ തിരക്കായി.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-19532389.post-1140812987171333542006-02-24T15:29:00.000-05:002006-02-24T15:29:00.000-05:00വായാടിയേ,സുസ്വാഗതം. വേഗം പറഞ്ഞുതുടങ്ങൂ വിശേഷങ്ങളൊക...വായാടിയേ,

സുസ്വാഗതം.

വേഗം പറഞ്ഞുതുടങ്ങൂ വിശേഷങ്ങളൊക്കെ.. വായിക്കാന്‍ ഞങ്ങളൊക്കെ കാത്തിരിപ്പാണ്.Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-1140812705540000512006-02-24T15:25:00.000-05:002006-02-24T15:25:00.000-05:00ഉമേഷേട്ടോ,ഈ സ്നേഹത്തിനെത്ര നന്ദി പറഞ്ഞാലാണ് മതിയാ...ഉമേഷേട്ടോ,

ഈ സ്നേഹത്തിനെത്ര നന്ദി പറഞ്ഞാലാണ് മതിയാവുക !!!

ഇന്നലെ മുതല്‍ കുഞ്ഞുമോള്‍ ചിണുങ്ങാന്‍ തുടങ്ങിയതാ. അവള്‍ക്കിപ്പോ ഉമേഷ് മാമന്റേം പെരിങ്ങോടനങ്കിളിന്റേം കൂടെ 'നാരങ്ങപ്പാല് കളിക്കണമത്രെ. സിബുവച്ചാച്ചന് തന്നെ പാട്ടും പാടണമെന്ന്.

അടുത്ത വര്‍ഷം താങ്ക്സ്ഗിവിങ്ങിനാകട്ടെ ന്ന് പറഞ്ഞവളെ തല്ക്കാലമാശ്വസിപ്പിച്ചു.

രേഷ്മേ,

വേഗം ആ അഡ്രസ്സും ഫോണ്‍ നംബറും മെയിലൈടിയുമൊക്കെയൊന്ന് തന്നേ. അടുത്ത ലോങ്ങ് വീക്കെന്റില്‍ സത്യമായും ഞാനിടിച്ച് കേറുമേ. അപ്പോ പിന്നെ കരിഞ്ഞചട്ടിയൊക്കെ എടുത്ത് കാണിച്ച് പറഞ്ഞില്ല..അറിഞ്ഞില്ല എന്നൊന്നും പറഞ്ഞുകളയരുത്.

പെരിങ്ങോടരേ,

ഈ സ്നേഹത്തിന് മുന്‍പിലെന്റെ കണ്ണ് നിറയുന്നു.

1/2വിന്ദേ,

ഈ പേരു മാറ്റിയേ ഒക്കൂ. ങ്ങളാളൊരു രണ്ടുമൂന്നരവിന്ദല്ലേന്റിഷ്ടാ ?Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-1140785356070314002006-02-24T07:49:00.000-05:002006-02-24T07:49:00.000-05:00"1/2 വിന്ദിനൊക്കെ തുടരനെഴുതാമെങ്കില് ഞാനുമൊന്ന് ന..."1/2 വിന്ദിനൊക്കെ തുടരനെഴുതാമെങ്കില് ഞാനുമൊന്ന് നോക്കട്ടെന്ന് ചിന്തിച്ചതിന്റെ ഫലമാണത്" :-)) ശരിയാണ്. അരവിന്ദിനു ചെയ്യാമെങ്കിലാണോ ബാക്കി ബൂലോഗര്‍ക്ക്..എപ്പം ചെയ്തൂന്ന് ചോദിക്ക് അല്ലേ :-).
പക്ഷെ ഏടത്തീ, ഇദ് അരവിന്ദിന്റെ തുടരനേക്കാള് വളരെ നന്നായി. :-))അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-19532389.post-1140726425622520552006-02-23T15:27:00.000-05:002006-02-23T15:27:00.000-05:00ശരിയാണു് ഉമേഷെ,ബന്ധുബലം എഴുതി നമ്മളെയെല്ലാം നൊടിയി...ശരിയാണു് ഉമേഷെ,
ബന്ധുബലം എഴുതി നമ്മളെയെല്ലാം നൊടിയിടകൊണ്ടു കൈയിലെടുത്ത കക്ഷിയാണു് ഈ കുട്ട്യേടുത്തി. സിബു, നമ്മളാരും മറന്നുപോകാതിരിക്കുവാന്‍ വേണ്ടി എഴുതിയിട്ട "നാരങ്ങപ്പാല്..” എന്ന ഗാനം പാടി കളിക്കുകയല്ലേ നമ്മള് പരസ്പരം... ഞങ്ങള്‍ ഇത്തവണ കോരിയെടുത്ത ആട്ടിന്‍ക്കുട്ടി ‘മ്മടെ കുഞ്ഞുമോളല്ലേ!രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-19532389.post-1140724922454828192006-02-23T15:02:00.000-05:002006-02-23T15:02:00.000-05:00രേഷ്മക്കുട്ട്യേ,അവളേം വയറ്റിലിട്ടോണ്ട് ഞാന്‍ നടന്...രേഷ്മക്കുട്ട്യേ,

അവളേം വയറ്റിലിട്ടോണ്ട് ഞാന്‍ നടന്ന നടപ്പ് ചില്ലറയൊന്നുമല്ലാ. ബാംഗ്ലൂരില്‍ SAP India യില്‍ പ്രോജക്റ്റിലാരുന്നു ഞാനിങ്ങോട്ട് പോരുന്നതിന്റെ തലേ ആഴ്ച വരെ. അതിയാന് കേരളത്തിലല്ലിയോ ? മനോരമക്കാര്ക്കാണെങ്കില് ആഴ്ചയിലൊരോഫ്ഫ് മാത്രം. എന്തിനെങ്കിലും തികയുമോ ? എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് ഞാന്‍ പിന്നെ kallada, puzhekkadavil തുടങ്ങിയ ബസുകളിലൊക്കെ കേറിയങ്ങ് പോകും. പിന്നീട് മനു മലപ്പുറത്തിനു മാറി. മലപ്പുറത്തിനാണെങ്കില് നമ്മുടെ ബാലക്രിഷ്ണപിള്ളയുടെ വണ്ടി മാത്രം. എന്നാലും പോക്കു കുറച്ചിട്ടില്ല. നാട്ടില്‍ നിന്നാലൊരിക്കലും 2 പേര്ക്കുമൊരുമിച്ച് നിക്കാന്‍ പറ്റില്ലന്നുള്ള നഗ്ന സത്യം ഞങ്ങളെ നോക്കി പല്ലിളിച്ച് കാണിച്ചപ്പോളാണമേരിക്ക എന്ന കടുങ്കയ്യെപറ്റി ഞങ്ങള്‍ ചിന്തിച്ചത്.

അവസാനമാസങ്ങളായപ്പോളേക്കും യാത്ര കുറക്കാന്‍ തീരുമാനിച്ചതാ. പക്ഷേ അപ്പോളേക്കും H1 ന്റെ തിരക്കുകളായിട്ടെന്തെങ്കിലുമൊക്കെ ഡോകുമെന്റ്സ് ശരിയാക്കാന്‍ പോകേണ്ടി വരും കേരളത്തിലേക്ക്.

പുറത്ത് വന്നതേ ഹന്ന മോളെന്നെയൊരു നോട്ടം നോക്കി. "കൊറേക്കാലമായി മുഖത്തു നോക്കി 2 വര്‍ത്താനം പറയണമെന്ന് വിചാരിച്ചിട്ട്. അമ്മയാള് ചില്ലറക്കാരിയല്ലല്ലോ. എന്നേം വയറ്റിലിട്ടോണ്ട് ബാംഗ്ലൂര്‍-തിരന്തോരം എത്രവട്ടം ഷട്ടിലടിച്ചു ? ഔട്ടോയില്ക്കേറി കുലുങ്ങി കുലുങ്ങി എത്ര നടന്നു. കോണ്‍സുലേറ്റില്‍ പോകാനും എല്ലം കഴിഞ്ഞു വിമാനത്തേലും... മ്ഹ്ഹ്.. ഞാനൊന്നും പറയണില്ല. grrrrrrrrrrrrrrrr $%#$%^$^$#$##*&&*$#$#%^$&^^

സൂ,

അടുത്തതിനെന്തായാലും വിളിക്കാംട്ടോ. ചേേട്ടനേം കൂട്ടിക്കോ. സൂ കറങ്ങി വീഴുമ്പോളെടുക്കാനാളില്ലാതെ പോകരുതല്ലോ. :))

സന്തോഷ്,

ഈ അമ്മമാര്‍ക്കൊന്നും മക്കളുടെ ധൈര്യത്തെപറ്റി മതിപ്പത്രപോരാല്ലേ ? മക്കളെത്ര വളര്ന്നാലുമമ്മമാര്ക്കിള്ള കുട്ടികള്‍ തന്നെ. ദിവ്യ പറഞ്ഞ അതേ ടയലോഗ് തന്നെ ഞാനും പറഞ്ഞിരുന്നു നഴ്സമ്മയോട്.

എനിക്കിഷ്ടമാണിവിടുത്തെ ആ രീതി. ശരിക്കും fathers should witness it. The pain and trauma a mother goes thru, to give birth to a baby. പരസ്പര സ്നേഹം ഒന്നൂടെ ശക്തിപ്പെടുത്താന്‍ സഹായിക്കുമതെന്നാ എനിക്ക് തോന്നുന്നേ.

'കൃഷ്ണന് നായരെ പോലെ ആകാനാഗ്രഹിച്ചിരുന്ന ആളാണല്ലേ സന്തോഷ്? ടോമിനൊരു വാവ കൂടി ഉണ്ടായത് അപ്ഡേറ്റ് ചെയ്തിട്ടില്ലാട്ടോ.

പെരിങ്ങോടരേ,

1/2 വിന്ദിനൊക്കെ തുടരനെഴുതാമെങ്കില് ഞാനുമൊന്ന് നോക്കട്ടെന്ന് ചിന്തിച്ചതിന്റെ ഫലമാണത്.

കലേഷേ,

ഈ ബള്‍ബും കലേഷും തമ്മിലെന്താ ബന്ധം ? റ്റ്യൂബ്ലൈറ്റാരുന്നെങ്കില് പിന്നെ....

റീമയെ വിളിക്കാറൊക്കെ ഉണ്ടല്ലോല്ലെ ?

ശ്രീജിത്തേ,

മണ്ട ഇല്ലാത്തവന്റെ മണ്ടത്തരങ്ങളൊക്കെ ഉഗുഗ്രനാവണുണ്ടെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ . എല്ലാം വായിക്കണുണ്ട്. സമയക്കുറവ് കൊണ്ട് വായിച്ചൂന്നറിയിക്കാന് പറ്റാറില്ലെന്ന് മാത്രം.

വിശാലോ,

ദിവാകരേേട്ടന് കലക്കീട്ടാ..Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-1140718178960042022006-02-23T13:09:00.000-05:002006-02-23T13:09:00.000-05:00കുട്ട്യേട്ത്തിക്ക് കേറി വരാൻ ഇവിടെ NC യിലും ഒരു കൊ...കുട്ട്യേട്ത്തിക്ക് കേറി വരാൻ ഇവിടെ NC യിലും ഒരു കൊച്ചുവീടുണ്ടെന്ന് കൂട്ടിക്കൊ:)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-19532389.post-1140716726365063172006-02-23T12:45:00.000-05:002006-02-23T12:45:00.000-05:00കുട്ട്യേ,ഞങ്ങള്‍ ഒരുപാടു പേരുണ്ടു് ഈ ബ്ലോഗുലകത്തില...കുട്ട്യേ,

ഞങ്ങള്‍ ഒരുപാടു പേരുണ്ടു് ഈ ബ്ലോഗുലകത്തില്‍ കുഞ്ഞുമോളെ ഓമനിക്കാന്‍. ഫിലാഡെല്‍ഫിയയില്‍ വരാന്‍ പറ്റിയില്ലെങ്കിലും അവിടെയും ഇവിടെയുമൊക്കെയിരുന്നു്.

പണ്ടെഴുതിയ ബന്ധുബലം എന്ന കഥ ഇപ്പോഴും വായിക്കുമ്പോള്‍ കണ്ണു നനയ്ക്കാറുണ്ടു്. ഈപ്പറഞ്ഞ ബന്ധുക്കളെല്ലാം ഇല്ലേ ഇവിടെ?

അമേരിക്കയുടെ കിഴക്കേ തീരത്തു് എന്തിനെങ്കിലും വന്നാല്‍ വരാം ട്ടോ കുഞ്ഞുമോളെക്കാണാന്.

- ഉമേഷ്ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-19532389.post-1140714675667283952006-02-23T12:11:00.000-05:002006-02-23T12:11:00.000-05:00ബിന്ദൂ, ഒരു ബ്ലോഗ് തുടങ്ങരുതോ ? എന്തെങ്കിലുമൊക്കെ...ബിന്ദൂ,

ഒരു ബ്ലോഗ് തുടങ്ങരുതോ ? എന്തെങ്കിലുമൊക്കെ എഴുതൂന്നേ.

സത്യം പറയട്ടെ, അടുത്ത ലക്കത്തിലെന്നൊക്കെ വല്യ ഗമയിലടിച്ചെങ്കിലും ബാക്കിയെഴുതാനാകെ മടി വരണൂ.

ഉമേഷേട്ടോ

അതു ചോദിച്ചാലെനിക്കുമറിഞ്ഞുകൂടാ. കൂടപ്പിറപ്പുകള്‍ 2 പേരുമിവിടെ പൌരത്വമൊക്കെ സ്വീകരിച്ചു കൂടിയവരാണ്. നാട്ടിലുള്ളതൊരു പൂട്ടിക്കിടക്കുന്ന വീടും പിന്നെ മാര്‍ക്കറ്റില്‍ പോകുന്ന പോലെ ഇന്ത്യ-അമേരിക്ക ഷട്ടില്‍ സര്‍വീസ് നടത്തുന്ന ഒരപ്പനും മാത്രമാണേ. കല്യാണം കഴിച്ചപ്പോളാ സത്യം പറഞ്ഞാല്‍ പോകാനൊരു വീടൊക്കെയായത്. ആദ്യത്തെ പ്രസവമെങ്കിലും സ്വന്തം വീട്ടിലായില്ലെങ്കില് മോശമല്ലേ ? അങ്ങനെയല്ല്യോ നാട്ടുനടപ്പ് ? അവിടെയായിരുന്നെങ്കിലീപ്പറഞ്ഞ ധാര കഷായം പിഴിച്ചില്‍ ആദിയായവയും, 90 ദിവസോം പെറ്റുകിടപ്പും കുളിയും നനയുമൊക്കെ ചെയ്യിച്ചേനെ മനൂന്റമ്മ. എന്നാലും മോശമല്ലേ അമ്മായിയമ്മയെക്കൊണ്ട് ...

H1 വീസ കിട്ടിയത് നവമ്പറവസാനം. 2 ഉം കല്പ്പിച്ചിങ്ങു പോന്നു. അതുകൊണ്ടെന്തായി ? എന്റെ കുഞ്ഞുമോളുടെ ലോകത്താകെ ഞങ്ങള്‍ രണ്ടാള് മാത്രം. അവിടെയായിരുന്നെങ്കിലെത്രയോ പേരുണ്ടാരുന്നേനെ അവളെയെടുക്കാനുമുമ്മവക്കാനും.Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-1140687664388934202006-02-23T04:41:00.000-05:002006-02-23T04:41:00.000-05:00ഗംഭീര പോസ്റ്റിങ്ങ്. സമ്മതിച്ചു തന്നിരിക്കുന്നു സഹ...ഗംഭീര പോസ്റ്റിങ്ങ്. സമ്മതിച്ചു തന്നിരിക്കുന്നു സഹോദരീ.

എട്ടൊമ്പത് മാസം കഴിയുമ്പോള്‍, അടൂര്‍ ഭാസി നടക്കുമ്പോലെ നടക്കുന്ന പെണ്ണുങ്ങളെക്കാണുമ്പോള്‍ എനിക്ക് വല്ലാത്ത ഒരു സിമ്പതി തോന്നാറുണ്ട്.

എന്തായാലും, ഒമ്പതാം മാസം ഫ്ലൈറ്റില്‍ അതും ഇത്രയും ടൈം യാത്ര ചെയ്യല്‍ നിസ്സാര റിസ്കല്ല ട്ടാ. പെങ്ങളെയും സമ്മതിച്ചു. അളിയനെയും സമ്മതിച്ചു.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-19532389.post-1140676054814190622006-02-23T01:27:00.000-05:002006-02-23T01:27:00.000-05:00കഥ കലക്കി. അടിപൊളി.അടുത്ത ലക്കത്തിനായി കാത്തിരിക്ക...കഥ കലക്കി. അടിപൊളി.

അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു. വല്ല മണ്ടത്തരവുമാണ് സീരിയല്‍ കണ്ടോണ്ടിരുന്നപ്പൊ ഒപ്പിച്ചതെങ്കില് അത് എനിക്കു തരണം കേട്ടോ. നമുക്കു മണ്ടത്തരങ്ങളില്‍ ഒരു കലക്ക് കലക്കാംSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-19532389.post-1140675811819314072006-02-23T01:23:00.000-05:002006-02-23T01:23:00.000-05:00കുട്ട്യേടത്തി, സൂപ്പർ - ധൈര്യവും എഴുത്തും!ബാക്കിക്...കുട്ട്യേടത്തി, സൂപ്പർ - ധൈര്യവും എഴുത്തും!
ബാക്കിക്കായി കാത്തിരിക്കുന്നു!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-19532389.post-1140671898307635112006-02-23T00:18:00.000-05:002006-02-23T00:18:00.000-05:00വെറുതെയല്ല സീരിയല്‍ കണ്ടിരുന്നതുകൊണ്ടാണു പ്രസവപുരാ...വെറുതെയല്ല സീരിയല്‍ കണ്ടിരുന്നതുകൊണ്ടാണു പ്രസവപുരാണവും സീരിയലൈസ് ചെയ്തതു് അല്ലേ? എന്നാലും കമ്പ്ലീറ്റാക്കാമായിരുന്നു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-19532389.post-1140662861624939502006-02-22T21:47:00.000-05:002006-02-22T21:47:00.000-05:00:) അടുത്തതാവുമ്പോ കൂട്ടിന് എന്നെ വിളിക്കണേ. എനിക്ക...:) അടുത്തതാവുമ്പോ കൂട്ടിന് എന്നെ വിളിക്കണേ. എനിക്ക് വല്യ ധൈര്യാ.( ഞാന്‍ തന്നെ പറയണം;) അമേരിക്കേം കാണാലോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-19532389.post-1140648031685126962006-02-22T17:40:00.000-05:002006-02-22T17:40:00.000-05:00മനൂ, താങ്കളൊറ്റയ്ക്കല്ല. എന്റെ മാതാശ്രീയും മറ്റു ...മനൂ, താങ്കളൊറ്റയ്ക്കല്ല. എന്റെ മാതാശ്രീയും മറ്റു മാന്യ സുഹൃത്തുക്കളും വിചാരിച്ചത് ഞാന്‍ പ്രസവം കണ്ട് തലകറങ്ങി വീഴുമെന്നാ... ഇന്നാ എന്റെ വയറ്റീന്ന് എടുത്തോ എന്നു പറഞ്ഞു കെടന്നുകൊടുക്കുന്നതിനു തൊട്ടുമുമ്പ് വാമഭാഗം അടുത്തു നിന്ന നേഴ്സമ്മച്ചിയോടു പറഞ്ഞതിതാണ്: ‘ദേ ഈ നില്ക്കുന്നയാള് കറങ്ങി വീണാല്‍ ഒന്നു പിടിച്ചാ കസേരയിലിരുത്തണേ’.

ഇപ്പോള്‍ പ്രസവ റൂമിലെക്കാര്യങ്ങള് ഓരോന്നു പറയുമ്പോഴല്ലേ മനസ്സിലാവുന്നത്, ഇവിടെ വലിയ ധൈര്യശാലികളായി നടിച്ചു നടന്നവരൊക്കെ അവിടെക്കയറി കണ്ണും പൂട്ടി നില്പ്പായിരുന്നുവെന്ന്...

സസ്നേഹം,
സന്തോഷ്Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-19532389.post-1140647094882437902006-02-22T17:24:00.000-05:002006-02-22T17:24:00.000-05:00kudos!ഒമ്പതാം മാസം ഇത്രേം ദൂരം...ആള് ചില്ലറക്കാരിയ...kudos!
ഒമ്പതാം മാസം ഇത്രേം ദൂരം...ആള് ചില്ലറക്കാരിയല്ല:)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-19532389.post-1140639232579601982006-02-22T15:13:00.000-05:002006-02-22T15:13:00.000-05:00എന്തിനാ കൊച്ചേ ഈ ഒമ്പതാം മാസത്തില്‍ കടിഞ്ഞൂല്‍ ഗര്‍...എന്തിനാ കൊച്ചേ ഈ ഒമ്പതാം മാസത്തില്‍ കടിഞ്ഞൂല്‍ ഗര്‍ഭവുമായി അമേരിക്കയ്ക്കു പോയതു്? നാട്ടിലായിരുന്നെങ്കില്‍ ശരിയായ ഗര്ഭരക്ഷയൊക്കെ കിട്ടി, ലേഹ്യവും പിഴിച്ചിലുമൊക്കെ കഴിഞ്ഞു്, മേലനങ്ങാതെ നാലഞ്ചുമാസം കിടന്നു്, ഭാരം ഒരു നൂറു കിലോ ആക്കിക്കൂടായിരുന്നോ? അവിടെപ്പോയി കഷ്ടപ്പേടേണ്ട കാര്യമുണ്ടായിരുന്നോ?

അതോ കുഞ്ഞുണ്ണിമാഷു പറഞ്ഞതുപോലെ

ജനിച്ച നാളു തൊട്ടെന്റെ
മകളിംഗ്ലീഷ് പഠിക്കണം

എന്നോ മറ്റോ ചിന്തിച്ചിട്ടാണോ?

:-)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-19532389.post-1140638801641998302006-02-22T15:06:00.000-05:002006-02-22T15:06:00.000-05:00അയ്യോ.. എത്രയും പെട്ടെന്നു വേണേ...ബിന്ദുഅയ്യോ.. എത്രയും പെട്ടെന്നു വേണേ...

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-1140637444780575542006-02-22T14:44:00.000-05:002006-02-22T14:44:00.000-05:00സ്വാര്ഥജനനം വായിച്ചപ്പോള്‍ മനസ്സില്‍ പൊട്ടിമുളച്ച...സ്വാര്ഥജനനം വായിച്ചപ്പോള്‍ മനസ്സില്‍ പൊട്ടിമുളച്ചതാണീ കഥയുടെ വിത്ത്. മണ്ടത്തരങ്ങളില്‍ ശ്രീജിത്തങ്ങ് പേറ്റന്റെടുത്തു കളയുമോന്ന് തോന്നിയപ്പോ ഇതെഴുതാതിരിക്കാനായില്ല.  ഇവിടെ വായിക്കാംKuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.com