tag:blogger.com,1999:blog-19532389.post7211294150139953955..comments2023-10-31T12:41:32.872-04:00Comments on കുട്ട്യേടത്തി: ചായ പ്ലീസ്.......Kuttyedathihttp://www.blogger.com/profile/10004511837002800297noreply@blogger.comBlogger16125tag:blogger.com,1999:blog-19532389.post-17876825661818235872010-07-22T13:19:49.239-04:002010-07-22T13:19:49.239-04:00Ithu vaayichappol pandathe Samuel achaayante chaay...Ithu vaayichappol pandathe Samuel achaayante chaayakkadayile kidilan chaayayudeyum, manamulla dosayudeyum sundaramaaya oru ruchi!Roy Thomasnoreply@blogger.comtag:blogger.com,1999:blog-19532389.post-51396285777035659392010-07-15T20:47:24.206-04:002010-07-15T20:47:24.206-04:00എന്റെ ഭാര്യയോട് ചായക്ക് രുചിയില്ലെന്നും പറഞ്ഞ് മിക...എന്റെ ഭാര്യയോട് ചായക്ക് രുചിയില്ലെന്നും പറഞ്ഞ് മിക്കപ്പോഴും വഴക്കാ. പാവം, കഷ്ടപ്പെട്ടുണ്ടാക്കിയ ചായ നന്നല്ലെന്ന് പറഞ്ഞാൽ വേദനിക്കാതിരിക്കോ? ഓഫീസിലാണെങ്കിൽ ലിപ്റ്റൺ ടീ ബാഗായിരുന്നു. വെറും കടം.

ഭാഗ്യമെന്നേ പറയേണ്ടൂ, കഴിഞ്ഞ മാസം ഞങ്ങളുടെ കോഫി മഷീൻ മാറ്റി. ഇപ്പോളുള്ളതിൽ ഇംഗ്ലീഷ് ബ്രേയ്ക്ക്ഫാസ്റ്റ് ടീ എന്നു പരഞ്ഞൊരു സാധനമുണ്ട്. സമയമെടുത്ത് ബ്രൂ ചെയ്ത് തരുന്ന മെഷീനും. ആദ്യമായിട്ടാണ് ചായ ബ്രൂ ചെയ്യുന്ന മെഷീൻ കാണുന്നത്. സംഗതി എന്തായാലും ഉഗ്രൻ. നാട്ടിലെ ചായക്കട ടേസ്റ്റിന്റെ ഒരു അയലക്കത്തൊക്കെ എത്തുന്ന പോലെ.Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-19532389.post-28187916354207290762010-04-28T08:25:34.473-04:002010-04-28T08:25:34.473-04:00കുട്ട്യേടത്തി കലക്കി,
പിന്നെ നാണക്കേട് വിചാരിക്കാത...കുട്ട്യേടത്തി കലക്കി,
പിന്നെ നാണക്കേട് വിചാരിക്കാതെ ചുമ്മാ ഒരു ചായക്കടയിൽ കേറി ചായ കുടിക്കണം......Anonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-63948474988065324742009-12-22T11:36:28.780-05:002009-12-22T11:36:28.780-05:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-19532389.post-46051843464674958482009-12-22T11:36:03.464-05:002009-12-22T11:36:03.464-05:00പോസ്റ്റുകൾ ഓരോന്നായി വായിച്ചു വരികയാ :)
തെലുങ്കു ...പോസ്റ്റുകൾ ഓരോന്നായി വായിച്ചു വരികയാ :)

തെലുങ്കു സ്റ്റൈൽ ചായ പറയട്ടെ? പാലും അത്രയും തന്നെ വെള്ളവും അതിനൊപ്പം തന്നെ ചായപ്പൊടിയും പഞ്ചസാരയുമിട്ട് തീ വളരെ കുറച്ചു വെച്ച്, ഒരു 5-8 മിനിറ്റ് ആ ചായയെ കുറിച്ചേ മറന്നേക്കുക. അതിനു ശേഷം നല്ല മണമടിക്കും. തീ കുറവായതു കൊണ്ട് തിളച്ചു പോവില്ല. മേമ്പൊടിക്ക് ഉപയോഗിക്കാവുന്ന സാധനങ്ങൾ

1. എലയ്ക്ക
2. ഇഞ്ചി കഷണം
3. ഒരു ഗ്രാമ്പൂവും എലയ്ക്കയും ഒന്നു ചതച്ചത്

ഇതിൽ ഏതെങ്കിലും ഇഷ്ടമുള്ളത് ആദ്യമേ തന്നെ ചേർക്കാം വേണമെങ്കിൽ.

ഇവിടെ (ഹൈദ്രാബാദിൽ) എരുമപ്പാലായതു കൊണ്ട് നാട്ടിലെ പോലെ പാലിനു രുചിയില്ല. കടുപ്പം കുറഞ്ഞ ചായയാണ് ഈ പാലു കൊണ്ട് ഉണ്ടാക്കണതെങ്കിൽ പിന്നെ പറയുകേ വേണ്ട. :(

ഇപ്പോ വന്നു വന്ന് എനിക്ക് ഇവിടുത്തെ ഇങ്ങനെ കടുപ്പമുള്ള വെന്തു കുറുകിയ ചായയാ ഇഷ്ടം. പിന്നെ ശീലമാകണ്ടാന്നു കരുതി നിർത്തി വെച്ചിരിക്കുവാ.

പൊടിതേയിലയല്ല, ഇലതേയിലയാണ് ഇതിനു ഉപയോഗിക്കാൻ നല്ലത്.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-19532389.post-48258404424029773122009-05-27T16:42:49.383-04:002009-05-27T16:42:49.383-04:00വീണ്ടും പൂതിയ പോസ്റ്റുകള്‍ കാണാന്‍ സാധിച്ചതില്‍ സാ...വീണ്ടും പൂതിയ പോസ്റ്റുകള്‍ കാണാന്‍ സാധിച്ചതില്‍ സാന്തോഷം!
ഇനിയും മുങ്ങാതെ ഇവിടെത്തന്നെ പൊങ്ങിക്കിടക്കുമല്ലോ?
:)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-19532389.post-62147425549866840052009-05-12T00:23:00.000-04:002009-05-12T00:23:00.000-04:00ഓഫ്:
ടെറ്റ്ലേ ചായപ്പൊട് വാങ്ങുക.
വെള്ളം തിളപ്പിക്ക...ഓഫ്:
ടെറ്റ്ലേ ചായപ്പൊട് വാങ്ങുക.
വെള്ളം തിളപ്പിക്കുക. തിളക്കുമ്പോള്‍ പൊടി ഇടുക അപ്പൊ തന്നെ ഫ്ലയിം ഓഫ് ചെയ്യുക... പഞ്ചസാര ഇടുക. തിളച്ച പാല് അപ്പോ തന്നെ ഒഴിക്കുക. ഒരു മീറ്റര്‍ പൊക്കത്തില്‍ രണ്ടടിയും...

നല്ല കിടു ചായ ഉണ്ടാക്കാം.Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-19532389.post-15161074101164450582009-04-24T15:08:00.000-04:002009-04-24T15:08:00.000-04:00nice post :)nice post :)Anonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-30278777784279237662009-04-19T12:19:00.000-04:002009-04-19T12:19:00.000-04:00ചായ വായില്‍ വയ്ക്കാന്‍ കൊള്ളൂല്ലാന്നു തോന്നിത്തുടങ... ചായ വായില്‍ വയ്ക്കാന്‍ കൊള്ളൂല്ലാന്നു തോന്നിത്തുടങ്ങി. യെന്തരെല്ലാം സ്റ്റയിലുകളില്‍ പരീക്ഷിച്ചു നോക്കി. വെള്ളവും പാലുമൊരുമിച്ചു വച്ചു, വെള്ളമൊഴിച്ചു തെളച്ചു പൊടിയിട്ടിട്ടു പാലൊഴിച്ചു നോക്കി, ഏലക്കായും ഇഞ്ചിയും കറുവാപ്പട്ടയുമൊക്കെ ഇട്ടു മസാലച്ചായ നോക്കി..ഓ. അതു തന്നെ.

എന്നാലും ആ ചായേടെ ഗുട്ടന്‍സ് എന്താണാവോ. ‘ബ്രോയിലറി’ല്‍ കെടന്ന് തെളച്ച വെള്ളത്തിന്റെയാവും.

അപ്പൊ ഇങ്ങളെക്കെ ഇവിടെക്കെ തന്നെ ഒണ്ട് അല്ലീ?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-19532389.post-3804583557978919172009-04-15T22:51:00.000-04:002009-04-15T22:51:00.000-04:00another blogger from thodupuzha..great...another blogger from thodupuzha..great...Anonymoushttps://www.blogger.com/profile/18406914944555044185noreply@blogger.comtag:blogger.com,1999:blog-19532389.post-41935297734068290742009-03-28T09:25:00.000-04:002009-03-28T09:25:00.000-04:00Palappozhum Kuttiyammede blogil keri nokkaarundaay...Palappozhum Kuttiyammede blogil keri nokkaarundaayirunnu, kurachu vishamavum undaayirunnu, enthey puthiya items onnum kaanunnillallo, Kuttiyamma naadu vittu kaanumo, atho aarengilum thattikkondu poyikkanumo (anganeyulla items alley thatti vittirunnathu - aarum thakkikkondu pokkalayum...kettoyon kelkkendaa). Ippo aaswaasamaayi. Vallappozhum, at least once in a month, ithiriyenthenkilum kuthikkuricholoo. Illengil...hmmm...Anonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-52830906603072755332009-03-28T09:16:00.000-04:002009-03-28T09:16:00.000-04:00Welcome back!!!Welcome back!!!Anonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-7766311983902452852009-03-22T07:36:00.000-04:002009-03-22T07:36:00.000-04:00ഇതുപോലൊരു മോഹം കൊണ്ടാണ് നെടുമ്പാശ്ശേരിയിലിറങ്ങി അട...ഇതുപോലൊരു മോഹം കൊണ്ടാണ് നെടുമ്പാശ്ശേരിയിലിറങ്ങി അടുത്ത കവലയില്‍ കണ്ട ചായപ്പീടികയില്‍ നിന്ന് ചായ കുടിച്ചത്.മീന്മണമുള്ള ഗ്ലാസ്സില്‍ കടുപ്പത്തിലൊരു നാടന്‍ ചായ :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-19532389.post-41343516655885399362009-03-22T06:09:00.000-04:002009-03-22T06:09:00.000-04:00You should have tried the tea stalls of busstation...You should have tried the tea stalls of busstations ....Anonymousnoreply@blogger.comtag:blogger.com,1999:blog-19532389.post-69510179096397656082009-03-22T02:28:00.000-04:002009-03-22T02:28:00.000-04:00jayarajan te comment g mail il kandappoLaa ithu aR...jayarajan te comment g mail il kandappoLaa ithu aRiyaathe posti ppoyennu manassilaayathu. pathivu pole veLichcham kaanaathe draft il kidakkenda sambhavamaayirunnu. title um illa, paragraph um thirikkaathe thaankal athengane vaayicheduththu ? namOvaakam !

enthaayaalum posti ppoyi..Jayarajan vaayicha version il nnu maatti paragraph okke thirichittittundippol..

kuttikaLe onnum kondovaathe ottaykkoru pokkaayirunnu :)Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-19532389.post-31073723337670305612009-03-22T01:25:00.000-04:002009-03-22T01:25:00.000-04:00“എന്നിട്ടും ഒരു ചായക്കടയിലൊറ്റയ്ക്കു കേറി ചായ കുടി...“എന്നിട്ടും ഒരു ചായക്കടയിലൊറ്റയ്ക്കു കേറി ചായ കുടിയ്ക്കാന്‍ ഗട്സുണ്ടായില്ല” അതു കഷ്ടമായിപ്പോയി കുട്ട്യേടത്തിയേ. വല്ല കസിൻസിന്റെയും കൂടെപ്പോകാമായിരുന്നില്ലേ? അല്ലെങ്കിൽത്തന്നെ കുട്ടികളെയും കൊണ്ട് എത്ര അമ്മമാർ ചായക്കടയിൽ പോകുന്നു (കുട്ടികൾക്ക് ചായ വാങ്ങിക്കൊടുക്കാനെന്ന നാട്യത്തിൽ :))?
ഇനി അടുത്ത പ്രാവശ്യം നാട്ടിൽപോകുമ്പോൾ മൻജിത്ത് ചേട്ടനോട് പറഞ്ഞ് ദിവസവും ഹോട്ടലീന്ന് ചായ വാങ്ങിയേക്ക് :)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.com